സി. റോസിൻ താഴത്തേട്ട് (കളത്തൂർ, 78 yrs) ഇന്ന് 6 am -ന് കർത്താവിൽ നിദ്ര പ്രാപിച്ചു. മൃതദേഹം നാളെ (ശനി) 9 - am -ന് മുത്തോലപുരം മഠത്തിൽ കൊണ്ടുവരുന്നതും. സംസ്കാര...
ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ.എം.എസ് സ്വാമിനാഥന്‍ അന്തരിച്ചു. ഇന്നലെ 11.20 ന് ചെന്നൈയിലായിരുന്നു അന്ത്യം. 98 വയസ്സുണ്ടായിരുന്നു. ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയായിരുന്നു എം.എസ് സ്വാമിനാഥന്‍. സ്വാമിനാഥന്റെ പരിഷ്‌കാരങ്ങളാണ് രാജ്യത്ത്...
സി. ഊർസുലാ S.A.B.S. (കുറ്റിയാനിയ്ക്കൽ, ഭരണങ്ങാനം, 97 yrs) ഇന്നലെ 11.25 pm - ന് കർത്താവിൽ ഭാഗ്യമരണം പ്രാപിച്ചു. മൃതദേഹം നാളെ (ബുധൻ) 9 - am -ന് നെല്ലിയാനി മഠത്തിൽ...
വത്തിക്കാൻ നയതന്ത്രവിഭാഗം, സ്റ്റേറ്റ് സെക്രട്ടറിയേറ്റ് പ്രോട്ടോക്കോൾ എന്നിവയിൽ പാപ്പാ പുതിയ നിയമനങ്ങൾ നടത്തി.
വത്തിക്കാൻ നയതന്ത്രവിഭാഗം ആളുകൾക്ക് വേണ്ടിയുള്ള സ്റ്റേറ്റ് സെക്രെട്ടറിയേറ്റിന്റെ വിഭാഗത്തിന്റെ പുതിയ അണ്ടർ സെക്രട്ടറിയേയും, സ്റ്റേറ്റ് സെക്രട്ടറിയേറ്റ് പ്രോട്ടോക്കോൾ വിഭാഗത്തിന്റെ പുതിയ ...
സംസ്ഥാനത്ത ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
മലയോര മേഖലകളിൽ മഴ ശക്തമായേക്കും. സംസ്ഥാനത്തെ ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട്...
മുൻ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനും മുൻ എസ്പിജി ഡയറക്ടറുമായിരുന്ന അരുൺകുമാർ സിൻഹ അന്തരിച്ചു. ദില്ലിയിലെ ഗുരുഗ്രാമിലെ ആശുപത്രിയിൽ വച്ചാണ് അന്ത്യം. 1987 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ്.
പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിൽ...
ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപക നേതാവ് പി സി എമ്പ്രാഹം പല്ലാട്ടുകുന്നേലിന്റെ പതിനാലാം ചരമവാർഷികം പാലാ രൂപതയിലെ ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയിൽ നടന്നു.
പതിനാല് രൂപതകളിൽ നിന്നായി നുറുകണക്കിന് കുഞ്ഞു മിഷനറിമാർ...
രാമപുരം, പഴമല സിബി മുണ്ടപ്ലാക്കലിന്റെ പുത്രൻ എബിൻ സിബി (25) നിര്യാതനായി ….സംസ്കാരം നാളെ 03-08-2023 വ്യാഴാഴ്ച രാവിലെ 10.30 ന് ഭവനത്തിൽ ആരംഭിച്ച് രാമപുരം സെന്റ് അഗസ്റ്റൻസ് ഫൊറോനാപള്ളിയിൽ
വാർത്തകൾ വാട്സ് ആപ്പിൽ...