തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മുൻ മേധാവി ഡോ. പി.രമ (61) അന്തരിച്ചു. നടൻ ജഗദീഷിന്റെ ഭാര്യയാണ്. സംസ്ക്കാരം വൈകീട്ട് നാലിനു തൈക്കാട് ശാന്തി കവാടത്തിൽ.
2022-23 അബ്കാരി വര്‍ഷത്തേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചുവരുന്നതും ബജറ്റില്‍ സൂചിപ്പിച്ചതും ഇടതുമുന്നണി പ്രഖ്യാപിക്കാനിരിക്കുന്നതുമായ മദ്യനയം സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ മദ്യനയമാണെന്നും ഇത് നടപ്പിലാക്കിയാല്‍ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ പരാജയത്തെ അത് സൂചിപ്പിക്കുന്നതെന്നും കെ.സി.ബി.സി....
ഭാരതപ്പുഴയിൽ കാടുകയറുകയാണ്. വലിയ മരങ്ങൾ, തുരുത്തുകൾ, പുൽക്കാടുകൾ. ർഷങ്ങളായി അടിഞ്ഞുകൂടിയ മണൽ തിട്ട പറമ്പാവുകയും തൊട്ടുപിന്നാലെ മരങ്ങൾ മുളച്ച് കാടുകയറുകയുമാണ്. 2 പ്രളയങ്ങൾ കഴിഞ്ഞപ്പോഴും പുഴയിലെ മണൽ തുരുത്ത് നീക്കം ചെയ്യാൻ നടപടി...
ജയ്പുർ : രാജസ്ഥാനിലെ അൽവാർ ജില്ലയിലെ സരിസ്‌ക കടുവ സങ്കേതത്തിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഉണ്ടായ തീപിടുത്തം ഇതിനകം തന്നെ 10 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചതായി അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു....
തിരുവനന്തപുരം : പ്രളയം, ജലമൊഴുക്കു തുടങ്ങിയവയെക്കുറിച്ചു സിൽവർലൈൻ പദ്ധതിയുടെ ഡിപിആറിൽ ഉന്നയിച്ച ആശങ്കകൾ പഠിക്കുന്ന ഹൈഡ്രോളജിക്കൽ പഠനം പൂർത്തിയായി.
കേരളത്തിന്റെ ഭൂപ്രകൃതി, നീരൊഴുക്ക്, രണ്ടു പ്രളയങ്ങൾ, മഴയുടെ തോത് എന്നിവയെല്ലാം പരിഗണിക്കണമെന്നും വെള്ളപ്പൊക്ക...
കോട്ടയം: മഴക്കാലത്ത് പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യം ഇല്ലാതാക്കുന്നതിന് സംഘടിപ്പിക്കുന്ന ആരോഗ്യ ജാഗ്രതാ പദ്ധതിയുടെ ഭാഗമായ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ചിട്ടയായും ഫലപ്രദമായും നടപ്പാക്കണമെന്ന് സഹകരണ- രജിസ്‌ട്രേഷൻ വകുപ്പു...
ഹർത്താലുകൾ നടത്തി റെക്കോർഡ് ഇട്ടിട്ടുള്ള സംസ്ഥാനത്ത് ഹർത്താൽ നടത്തി ഉദ്ദേശലക്ഷ്യം നേടിയെടുത്ത ഒരു സംഭവത്തെ കുറിച്ച് ഹർത്താൽ അനുകൂലികൾക്ക് വിശദീകരിക്കാൻ സാധിക്കുമോ.
ദേശീയ പണിമുടക്ക് എന്ന പേരിൽ നടത്തുന്ന ജനദ്രോഹ ഹർത്താലിനെ തള്ളിക്കളയുക കടകൾ...
മാത്തറയിലെ കനറാബാങ്ക് സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഏപ്രിലില്‍ ആരംഭിക്കുന്ന സൗജന്യ ഫുഡ് പ്രൊസസ്സിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. അവസാന തീയതി മാര്‍ച്ച് 25. വിവരങ്ങള്‍ക്ക്:...