കുറവിലങ്ങാട്ദേ : ദേവമാതാ കോളേജും കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി മെയ് മാസത്തിൽ കോളേജിൽ വച്ച് തൊഴിൽ മേള നടത്തുന്നു.
മേളയോടനുബന്ധിച്ചുള്ള രജിസ്ട്രേഷൻ ക്യാമ്പയിൻ ഏപ്രിൽ 12 ആം തീയതി...
പാലാ: നദി ഒരു നിധിയാണന്നും നദികളോടുള്ള ആദരവ് ഭാരതീയ സംസ്കാരത്തിന്റെ സവിശേഷതയാണന്നും മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.
ജൽ ജീവൻ മിഷൻ പദ്ധതിയുടെ വിജ്ഞാന വ്യാപന പരിപാടികളുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ...
ന്യൂഡൽഹി: പ്രായപൂർത്തിയായ എല്ലാവർക്കും ഞായറാഴ്ച മുതൽ കോവിഡ് വാക്സീൻ കരുതൽ ഡോസ് ലഭിക്കും. സ്വകാര്യ വാക്സിനേഷൻ സെന്ററുകൾ വഴിയാകും കരുതൽ ഡോസ് ലഭിക്കുകയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
ആരോഗ്യ പ്രവർത്തകർ, മുൻനിര ജീവനക്കാർ, 60 വയസ്സിന്...
കൊച്ചി∙ നടനും സംവിധായകനുമായ ശ്രീനിവാസന്‍ ആശുപത്രിയിൽ. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
പാലാ:ജൽ ജീവൻ മിഷന്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചേർപ്പുങ്കൽ ബി. വി. എം. കോളേജ് വിദ്യാർത്ഥികൾ വിവിധ കേന്ദ്രങ്ങളിൽ ജല സംരക്ഷണത്തെ ആസ്പദമാക്കി ഫ്ലാഷ് മോബും തെരുവുനാടകവും...
പൈക ഇടവക ഫാ. ജോസഫ് എഴുപറയിൽ അച്ചന്റെ വത്സലപിതാവു, ജോസഫ് ചാക്കോ (കൊച്ചേട്ടൻ - 91) നിര്യാതനായി. മൃതസംസ്ക്കാരം നാളെ തിങ്കൾ (04.04.2022) 11.30 a.m. ന് തീയേറ്റർ പടിയിലുള്ള...
കാസർകോട് ∙ കോവിഡ് രോഗികളുടെ എണ്ണം ആയിരങ്ങളിൽ നിന്ന് പത്തിൽ താഴെ ആയി കുറഞ്ഞതോടെ കാസർകോട് ചട്ടഞ്ചാലിലെ ടാറ്റ കോവിഡ് ആശുപത്രി ഇനി എന്തു ചെയ്യും എന്ന കാര്യത്തിൽ അവ്യക്തത. ആശുപത്രിയെ ഏതു രീതിയിൽ ഇനി...