മലയാള സിനിമാ പിന്നണി ഗായകൻ ഇടവ ബഷീർ (78) ഗാനമേളയുടെ വേദിയിൽ കുഴഞ്ഞു വീണ് മരിച്ചു. ആലപ്പുഴയിൽ പാതിരപ്പള്ളിയിലെ ഗാനമേളയിൽ പാടിക്കൊണ്ടിരിക്കെ നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ ബഷീറിനെ പൊലീസിന്റെ സഹായത്തോടെ ആശുപത്രിയിൽ...
സംസ്ഥാനത്ത് മേയ് 31 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേസമയം ഇന്ന് റെഡ്, ഓറഞ്ച്, യെല്ലോ ജാഗ്രതാ നിർദ്ദേശം ഒരു ജില്ലയിലും പുറപ്പെടുവിച്ചിട്ടില്ല....
സംസ്ഥാനത്ത് രാത്രി വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം. രാത്രി പ്രധാനമായും നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. അടുത്ത മണിക്കൂറുകളിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ...
പാലാ: കാരിത്താസ് ഇന്ത്യയുടെ ആശാകിരണം കാൻസർ സുരക്ഷാ യജ്ഞത്തിൻ്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച "കാൻസർ വരും മുൻപേ" ബോധവൽക്കരണ പരിപാടിയുടെ രൂപതാതല...
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയും BVM കോളേജുംമാർ സ്ലീവാ മെഡിസിറ്റി പാലായുമായിസഹകരിച്ച് ആശാകിരണം പദ്ധതിയുടെ ഭാഗമായി കാൻസർ ബോധവത്കരണ സെമിനാറും സൗജന്യ കാൻസർ രോഗപരിശോധന ക്യാമ്പയിനും.ഉദ്ഘാടനം : മാർ ജേക്കബ് മുരിക്കൻ(പാലാ രൂപത...
ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട്...
വന്യജീവികളുടെ ആവാസവ്യവസ്ഥ പുനസ്ഥാപനവും വ്യാപനവും മുന്‍നിര്‍ത്തി വന്യജീവികളില്‍ നിന്നുണ്ടാകുന്ന അപകടങ്ങളില്‍ നിന്നും നാശനഷ്ടങ്ങളില്‍ നിന്നും രക്ഷ നേടാനും അതുവഴി മനുഷ്യ വന്യമൃഗ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും ജില്ലാതലത്തില്‍ പദ്ധതിയൊരുങ്ങുന്നു. ജില്ലയിലെ വനാതിര്‍ത്തി പങ്കിടുന്ന 23...