ക്രിസ്ത്യൻ,മുസ്ലീം,സിക്ക് പാഴ്സി,ബുദ്ധ, ജൈന എന്നീ സമുദായങ്ങളിൽ പെട്ട 18നും 55 വയസ്സിനും ഇടയിലുള്ള യുവതി യുവാക്കൾക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ സ്വയംതൊഴിൽ വായ്പ നൽകുന്നു. അപേക്ഷകന് അനുയോജ്യമായ...
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം 'മാൻഡസ്' ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തിനു സമീപം രാവിലെയോടെ കൊടുങ്കാറ്റ് എത്തിച്ചേരാൻ...
മേമ്മുറി :പോളച്ചിറ കുന്നുംപുറം തങ്കമ്മ മാത്യു (69) അന്തരിച്ചു. സംസ്കാരം വ്യാഴം വൈകിട്ട് 3 ന് മാൻവെട്ടം സെന്റ് ജോർജ് ദേവാലയത്തിൽ. ഭർത്താവ് മാത്യു. മക്കൾ :ജോബൽ മാത്യു, ഫാ. ജോർജ് പോളച്ചിറ...
ഏറ്റവും മോശം വായുനിലവാരമുള്ള ലോകത്തിലെ 50 നഗരങ്ങളിൽ 35 എണ്ണവും ഇന്ത്യയിൽ. ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന വായുഗുണനിലവാരമുള്ള നഗരങ്ങളൊന്നും രാജ്യത്തില്ല. ജനസാന്ദ്രത, മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായങ്ങൾ എന്നീ ഘടകങ്ങളാണ് വടക്കെ ഇന്ത്യയിലെ നഗരങ്ങളിൽ...
കടുത്തുരുത്തി: പാലാ രൂപത SMYM ന്റെയും,കടുത്തുരുത്തി മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റിന്റെയും (MIED) SBI - റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും (RSETI) അഭിമുഖ്യത്തിൽ 10 ദിനതൊഴിൽ പരിശീലന ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു....
മാർ സ്ലീവാ മെഡിസിറ്റി പാലായുടെ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പാലാ നഗരത്തിൽ ആരംഭിച്ച സർവീസ് സെന്ററിന്റെ വെഞ്ചിരിപ്പ് കർമം മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ഫൗണ്ടർ &...
പാലാ : ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ഒഴിവാക്കി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ 82 വയസ്സുകാരിക്ക് നൂതന ചികിത്സാ രീതിയായ ടാവി (TAVI)യിലൂടെ ഹൃദയ വാൽവ് മാറ്റിവെച്ചു. ചികിത്സക്ക് വിധേയയായ 82...