എസ്ഐ സ്റ്റേഷനിൽ കുഴഞ്ഞ് വീണു മരിച്ചു
എറണാകുളം പുത്തൻകുരിശ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സ്റ്റേഷനിൽ കുഴഞ്ഞ് വീണു മരിച്ചു.
കോലഞ്ചേരി മാങ്ങാട്ടൂർ കോടിയാട്ട് കെപി ഏലിയാസ് (53) ആണ് മരിച്ചത്. പൈഡർ ഡ്യൂട്ടിക്ക് ശേഷം...
ഇന്ന് മുതൽ സംസ്ഥാനത്ത് മഴയ്ക്കും ശക്തമായ കാറ്റിനും തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട, അതിശക്തമായ മഴയ്ക്കും സാധ്യത. ചൊവ്വാഴ്ച തീരത്ത് 60 Km/hr വരെ വേഗതയുള്ള കാറ്റിനിടയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ശ്രീലങ്കൻ...
ദില്ലി ഉൾപ്പെടെ പലയിടത്തും ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനില 5 ഡിഗ്രിയായി. കനത്ത മൂടൽമഞ്ഞ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ റെയിൽ - റോഡ് ഗതാഗതത്തെ ബാധിച്ചു. ഇന്നലെ 12 ട്രെയിൻ സർവീസുകളാണ് മൂടൽമഞ്ഞിനെ തുടർന്ന്...
രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ മോക്ക് ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം. ചൊവ്വാഴ്ചയാണ് മോക്ക് ഡ്രിൽ നടക്കുക. അന്ന് വൈകീട്ട് തന്നെ ഫലം അപ്ലോഡ് ചെയ്യണമെന്നും കേന്ദ്രം നിർദേശം നൽകി. കൊവിഡ്...
കോട്ടയം :പാലാ: അച്ചടി മികവിൽ അക്ഷരങ്ങൾ ആ ലേഖനം ചെയ്ത ബോർഡ് എഴുത്തും അനർഘനിമിഷങ്ങളെ അനശ്വരമാക്കിയ മികവാർന്ന ഫോട്ടോഗ്രഫിയുമായി പാലായിൽ സാന്നിദ്ധ്യമറിയിച്ച് വീഡിയോഗ്രാഫിയുടെ അനന്തസാധ്യതകൾ നാടിന് പരിചയപ്പെടുത്തിയ കേരളത്തിലെ തന്നെ ആദ്യകാല വീഡിയോഗ്രാഫർ...
ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്ന് രാജ്യത്തേക്ക് എത്തുന്ന യാത്രക്കാർക്ക് RTPCR ടെസ്റ്റ് നിർബന്ധമാക്കിയെന്ന് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ. എത്തുമ്പോൾ, ഈ രാജ്യങ്ങളിൽ...
കാറപകടത്തിൽ മാണി C കാപ്പന്റെ പേഴ്സണൽ സ്റ്റാഫ് മരിച്ചു
ഏറ്റുമാനൂർ ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ച് പാലാ MLA മാണി C കാപ്പന്റെ പേഴ്സണൽ സ്റ്റാഫ് അംഗം വള്ളിച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബി (24) മരിച്ചു.
...
സംസ്ഥാനത്ത് കൊവിഡ് മോണിറ്ററിങ് സെല്ലിന്റെ പ്രവർത്തനം പുനരാരംഭിച്ചു. കേന്ദ്രസർക്കാരിന്റെ കൊവിഡ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാനത്ത് രണ്ടാഴ്ചയിലെ കണക്കെടുത്താൽ പ്രതിദിന കൊവിഡ് കേസുകൾ 100ന് താഴെയാണ്. അതിനാൽ ആശങ്കയ്ക്ക് ഇടയില്ല. എന്നിരുന്നാലും ശക്തമായ...