Others

BIG BREAKING: ബെനഡിക്ട് പതിനാറാമൻ മാർപാപ്പ കാലം ചെയ്തു

പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു. കുറച്ചു ദിവസങ്ങളായി ആരോഗ്യനില വഷളായിരുന്നു. 2005 ഏപ്രിൽ 19ന് മാർപാപ്പയായി സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28ന്...

ഉത്തരേന്ത്യയില്‍ അതിശൈത്യം ശക്തമായി തുടരുന്നു

ഉത്തരേന്ത്യയില്‍ അതിശൈത്യം ശക്തമായി തുടരുന്നു. കുറഞ്ഞ താപനില നാല് ഡിഗ്രിക്കും എട്ട് ഡിഗ്രിക്കും ഇടയില്‍. കാഴ്ചയുടെ ദൂരപരിധി കുറഞ്ഞു. പലയിടങ്ങളിലും കാഴ്ചയുടെ ദൂരപരിധി 25 മീറ്റര്‍ മാത്രമാണ്. പഞ്ചാബിലെ ഭട്ടിണ്ടയില്‍ പുകമഞ്ഞ രൂക്ഷമാണ്....

കൊവിഡ്; കൃത്യമായ വിവരങ്ങൾ നൽകണമെന്ന് WHO

കൊവിഡ് കേസുകളുടെ നിലവിലെ കുതിച്ചുചാട്ടത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ലോകാരോഗ്യ സംഘടനയിലെ അംഗങ്ങൾ ചൈനയിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. കൃത്യമായ അപകടസാധ്യത വിലയിരുത്തുന്നതിനും ഫലപ്രദമായ പ്രതികരണത്തിനും കൊവിഡ് കേസുകളുടെ സുതാര്യമായ വിവരങ്ങൾ പങ്കുവെക്കണമെന്ന് ചൈനയോട്...

ഏലിക്കുട്ടി ചെറിയാൻ നിര്യാതയായി

ഏലിക്കുട്ടി ചെറിയാൻ (91) മടിക്കാങ്കൽ നിര്യാതയായി.സംസ്കാരം ശനിയാഴ്ച ( 31/12/2022 ) 2:30 pm ന് വീട്ടിൽ ആരംഭിച്ച് മംഗളഗിരി പള്ളി സിമിതേരിയൽ. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website...

അമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ മോദി വീട്ടിലെത്തി

ഇന്ന് പുലർച്ചെയാണ് ഹീരാബെൻ മോദി (100) അന്തരിച്ചത്. അന്തരിച്ച അമ്മ ഹീരാബെൻ മോദിയെ അവസാനമായി ഒരു നോക്ക് കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീട്ടിലെത്തി. അഹമ്മദാബാദിൽ വിമാനമിറങ്ങിയ മോദി കാർ മാർഗമാണ് വീട്ടിലെത്തിയത്. ഇന്ന്...

ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

ഫുട്ബോളിൻറെ എക്കാലത്തേയും ഇതിഹാസ താരം പെലെ അന്തരിച്ചു. 82 വയസായിരുന്നു. അർബുദ ബാധിതനായതിനെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പെലെയുടെ ഏജന്റ് ജോ ഫ്രാഗയാണ് മരണം സ്ഥിരീകരിച്ചത്. മരണം...

6 രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധം

കൊവിഡ് മുൻകരുതലിന്റെ ഭാഗമായി ആർടിപിസിആർ പരിശോധന നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ചൈന, ഹോങ്കോങ്, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ നിർബന്ധമായും ആർടിപിസിആർ പരിശോധന നടത്തി എയർ...

നിർബന്ധിത ക്വാറന്റൈൻ പിൻവലിച്ച് ചൈന

വിദേശത്ത് നിന്നെത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന നിർബന്ധിത ക്വാറന്റൈൻ പിൻവലിച്ച് ചൈന. ജനുവരി 8 മുതൽ വിദേശത്ത് നിന്ന് ചൈനയിലെത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റൈൻ ഉണ്ടാകില്ല. എന്നാൽ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. നിലവിൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img