പ്രമുഖ കത്തോലിക്ക റേഡിയോ അവതാരകനും എഴുത്തുകാരനും ആവേ മരിയ റേഡിയോയുടെ സ്ഥാപകനും പ്രസിഡൻ്റുമായ എഐ ക്രെസ്റ്റ വിടവാങ്ങി.
കരള്‍ അര്‍ബുദ രോഗബാധിതനായിരിന്ന അദ്ദേഹം ശനിയാഴ്ച മിഷിഗണിലെ വസതിയിൽവെച്ചായിരിന്നു അന്തരിച്ചത്. 72 വയസ്സായിരുന്നു. മുൻ...
ഇംഗ്ലീഷ് ക്ലബായ മിൽവാൾ എഫ്സിയുടെ ഗോൾകീപ്പറായിരുന്ന മാത്ത്യ സാർക്കിച്ച് (26) അന്തരിച്ചു.
ബുദ്വയിലെ വീട്ടിൽ തളർന്നുവീഴുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മരണകാരണം എന്താണെന സ്ഥിരീകരണമില്ല. ജൂൺ അഞ്ചിന് ബെൽജിയത്തിനെതിരായ അന്താരാഷ്ട്ര മത്സരത്തിൽ മോണ്ടിനെഗ്രോയുടെ വല...
KMCLന്റെ 3 മരുന്ന് സംഭരണ കേന്ദ്രങ്ങൾ കത്തിയമർന്നതിൽ അന്വേഷണ റിപ്പോർട്ട് സർക്കാർ പൂഴ്ത്തി എന്ന് ആരോപണം.
KMCLന്റെ 3 മരുന്ന് സംഭരണ കേന്ദ്രങ്ങൾ കത്തിയമർന്നതിൽ അന്വേഷണ റിപ്പോർട്ട് സർക്കാർ പൂഴ്ത്തി എന്ന് ആരോപണം. ഒരു...
https://pala.vision/amebic-brain-eater
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന 5 വയസ്സുകാരി മരിച്ചു. മലപ്പുറം മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസ്സൻ കുട്ടി- ഫസ്ന ദമ്പതികളുടെ മകൾ ഫദ്വ (5) ആണു മരിച്ചത്....
ബ്രെയിൻ ഈറ്റർ എന്നറിയപ്പെടുന്ന നേഫ്ലെറിയ ഫൗലേറി വിഭാഗത്തിലെ അമീബ തലച്ചോറിൽ എത്തുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത്.
https://youtu.be/-ScvUoVs_M8
അമീബ മസ്‌തിഷ്കത്തിലെ കോശങ്ങൾക്ക് പെട്ടെന്ന് തകരാർ സംഭവിക്കുകയും നീർക്കെട്ട് വരികയും ചെയ്യുന്നു. ഇത് ഗുരുതരമായി ഒടുവിൽ മസ്തിഷ്ക...
തിരുവനന്തുപുരം നഗരത്തിൽ ശക്തമായ മഴ. പലയിടത്തും മഴ തോർന്നിട്ടും വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. രണ്ടു മണിക്കൂറിലേറെ നേരമാണ് നഗരത്തിൽ മഴ പെയ്‌തത്.
https://youtu.be/WPVsHJS7VYs
തമ്പാനൂർ ജങ്ഷനിലും ബേക്കറി ജങ്ഷൻ തുടങ്ങിയ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ...
സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ കൂടുതൽ പേരിലേക്ക് രോഗമെത്താതിരിക്കാൻ ജാഗ്രതയോടെ ആരോഗ്യവകുപ്പ്.
https://youtu.be/gGLNa-rxwcI
നിലവിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ കാര്യമായ ശ്രദ്ധ നൽകേണമെന്നാണ് മുന്നറിയിപ്പ്.
https://youtu.be/x-X0Ro2aJsE
രോഗബാധിത പ്രദേശങ്ങളിലെ...
സംസ്ഥാനത്തെ ചൂട് വിലയിരുത്താൻ അവലോകന യോഗം ചേരുന്നു. ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. മന്ത്രിമാരും ഉന്നതതല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര...