മലയാളികളുടെ പ്രിയ നടൻ മാമുക്കോയയുടെ കബറടക്കം ഇന്ന് രാവിലെ 10ന് കണ്ണംപറമ്പ് ശ്മശാനത്തിൽ നടക്കും. ഇന്നലെ മൂന്ന് മണി മുതൽ മൃതശരീരം പൊതുദർശനത്തിന് വെച്ചിരുന്നു. കോഴിക്കോട് കാളികാവിൽ ഫുട്ബോൾ ടൂർണമെന്റിനിടെ കുഴഞ്ഞുവീണതിനെ തുടർന്നാണ്...
ഭൗമ ദിനാചരണത്തിന് ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.
ഭൂമിയെ പരിപാലിക്കുകയെന്നത് ദൈവമക്കളായ സ്ത്രീപുരുഷന്മാരുടെ ധാർമ്മിക കടമയാണെന്ന് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.
ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ അനുവർഷം ഏപ്രിൽ 22-ന് ആചരിക്കപ്പെടുന്ന ഭൗമദിനത്തോട് അനുബന്ധിച്ച് ശനിയാഴ്ച (22/04/23), #ഭൗമദിനം (#EarthDay)...
കോട്ടപ്പുറം (തൃശൂർ): കോട്ടപ്പുറം രൂപതയിലെ സീനിയർ വൈദീകൻ മോൺ. സെബാസ്റ്റ്യൻ കുന്നത്തൂർ (80) അന്തരിച്ചു. കോട്ടപ്പുറം രൂപത വികാര്‍ ജനറൽ, പ്രൊക്കുറേറ്റർ, ഫൊറോന വികാരി, രൂപത ആലോചന സമിതി അംഗം, കോർപ്പറേറ്റ് എഡ്യൂക്കേഷണൽ...
നേഴ്സുമാർ നടത്തിവന്ന 72 മണിക്കൂർ സമരം പിൻവലിച്ചു.
തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രി നേഴ്സുമാർ നടത്തിവന്ന 72 മണിക്കൂർ സമരം പിൻവലിച്ചു. യുഎൻഎയുടെ ഉപാധികൾ എല്ലാ ആശുപത്രി മാനേജ്മെന്റും അംഗീകരിച്ചതോടെയാണ് പണിമുടക്ക് പിൻവലിച്ചത്. 50%...
മൂന്ന് പതിറ്റാണ്ടിലധികം മേലുകാവ് കൃഷിഭവനിലെ സ്റ്റാഫ് ആയിരുന്ന ജോസഫ് തോമസ് ഈറ്റയ്ക്കാകുന്നേൽ (ഔതച്ചൻ) (65) നിര്യാതനായി
മേലുകാവുമറ്റം: മൂന്ന് പതിറ്റാണ്ടിലധികം മേലുകാവ് കൃഷിഭവനിലെ സ്റ്റാഫ് ആയിരുന്ന ജോസഫ് തോമസ് ഈറ്റയ്ക്കാകുന്നേൽ (ഔതച്ചൻ) (65) നിര്യാതനായി.
മൃതസംസ്കാര...
തൃശൂരിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ 72 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി.
പ്രതിദിന വേതനം 1500 ആക്കണമെന്നതടക്കം ആവശ്യങ്ങളിലാണ് സമരം. സമരം പ്രഖ്യാപിച്ചതിന് പിന്നാലെ തൃശൂരിലെ 28 സ്വകാര്യ ആശുപത്രികളില്‍ 5 ഇടത്ത് വേതന വര്‍ധന...