Others

ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലെർട്ട്

സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിപ്പ് നൽകി. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ...

ശ്ലീഹൻമാരുടെ സന്നിധിയിൽ ആദ്യാക്ഷരം കുറിക്കൽ

ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളി 12 ശ്ലീഹൻമാരുടെ തിരുനാൾ ശ്ലീഹൻമാരുടെ സന്നിധിയിൽ ആദ്യാക്ഷരം കുറിക്കൽ . വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അസിറ്റന്റ് വികാരി ഫാദർ തോമസ് കട്ടിപ്പറമ്പിൽ എന്നിവർ ശിശ്രുഷകൾ നയിച്ചു. പാലാ വിഷൻ...

ദൈനംദിന വിശുദ്ധർ മെയ് 27: കാന്റര്‍ബറിയിലെ വിശുദ്ധ അഗസ്റ്റിന്‍

റോമിലാണ് വിശുദ്ധ അഗസ്റ്റിന്‍ ജനിച്ചത്‌. ബ്രിട്ടണിലെ വിജാതീയര്‍ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുവാന്‍ വിസമ്മതിക്കുന്നുവെന്ന വാര്‍ത്ത ഗ്രിഗറി ഒന്നാമന്‍ പാപ്പയുടെ ചെവിയിലെത്തിയപ്പോള്‍, അദ്ദേഹം ബെനഡിക്ടന്‍ പ്രിയോര്‍ ആയിരുന്ന വിശുദ്ധ അഗസ്റ്റിനേയും, വിശുദ്ധന്റെ കൂടെ ഏതാണ്ട്...

കൈക്കൂലിയെപ്പറ്റി പരാതി പ്രവാഹം; സർക്കാർ ഉദ്യോഗസ്ഥർ വിജിലന്‍സ് നിരീക്ഷണത്തിൽ…

തിരുവനന്തപുരം: കൈക്കൂലി സംബന്ധിച്ച പരാതികളില്‍ വിജിലന്‍സ്‌ നിരീക്ഷിക്കുന്നത്‌ എഴുന്നൂറിലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ. റവന്യൂ, തദ്ദേശം, മോട്ടര്‍ വാഹന വകുപ്പ്‌, രജിസ്‌ട്രേഷൻ എന്നി വകപ്പുകളിലെ ഉദ്യോഗസ്ഥരെ സംബന്ധിച്ചാണ്‌ കൂടുതൽ പരാതികള്‍ ലഭിക്കുന്നതെന്ന്‌ വിജിലന്‍സ്‌...

അമ്മയുടെ സ്നേഹത്തോടെ സേവനം ചെയ്യുക: ഫ്രാൻസിസ് പാപ്പാ

കാരുണ്യത്തിന്റെ മിഷനറിമാരായ കൊച്ചുസഹോദരിമാർ എന്ന സന്ന്യാസസഭയിലെ അംഗങ്ങളുടെ പ്രതിനിധികളെ വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ, തങ്ങളുടെ സഭാസ്ഥാപകൻ മുന്നോട്ടുവച്ച കാരുണ്യസ്‌നേഹത്തിൽ വളർന്ന് മുന്നോട്ടുനീങ്ങാൻ ആഹ്വാനം ചെയ്തു. ഇറ്റാലിയൻ വൈദികനായിരുന്ന ഫാ. ലൂയിജി ഒറിയോണെ 1915 ജൂൺ...

ദൈനംദിന വിശുദ്ധർ മെയ് 26:വിശുദ്ധ ഫിലിപ്പ് നേരി

പതിനാറാം നൂറ്റാണ്ടിലെ റോമിന്റെ അപ്പസ്തോലനും ദൈവസ്നേഹത്താല്‍ ജ്വലിക്കുന്ന ഒരു പ്രത്യേക വ്യക്തി-പ്രഭാവത്തിനുടമയായിരുന്നു വിശുദ്ധ ഫിലിപ്പ് നേരി. ഏതാണ്ട് 50 വര്‍ഷത്തോളം ജ്വലിക്കുന്ന ദൈവസ്നേഹത്തിന്റെ തീവ്രതയുമായി വിശുദ്ധന്‍ തന്റെ പ്രേഷിത ദൗത്യം നിര്‍വഹിച്ചു. ഈ...

ദൈനംദിന വിശുദ്ധർ മെയ് 25: വിശുദ്ധ ബീഡ്

ഇംഗ്ലണ്ടിലാണ് വിശുദ്ധ ബീഡ് ജനിച്ചത്. ബെനഡിക്ടന്‍ സന്യാസ സമൂഹത്തില്‍ മറ്റെല്ലാ സന്യാസിമാരേക്കാള്‍ സൂക്ഷ്മബുദ്ധിയും, സന്തോഷം നിറഞ്ഞവനുമായിരിന്നു വിശുദ്ധന്‍. വളരെ ശക്തമായ സിദ്ധാന്തങ്ങളാല്‍ സമ്പുഷ്ടമാണ് വിശുദ്ധന്റെ രചനകള്‍. വിശുദ്ധ ലിഖിതങ്ങളെ അടിസ്ഥാനമാക്കി നിരൂപണങ്ങളും, ദൈവശാസ്ത്രത്തിലും,...

ദൈനംദിന വിശുദ്ധർ മെയ് 24: ക്രിസ്ത്യാനികളുടെ സഹായമായ മാതാവ്‌

ദൈവമക്കളുടെ മാതാവെന്ന നിലയില്‍ പരിശുദ്ധ മറിയം യുഗങ്ങളായി ക്രിസ്ത്യാനികളെ സഹായിച്ചുകൊണ്ട് തന്റെ മക്കളുടെ പ്രാര്‍ത്ഥനകള്‍ക്ക്‌ മറുപടി നല്‍കുന്നു. വ്യക്തികളുടേയും, കുടുംബങ്ങളുടേയും, നഗരങ്ങളുടേയും, രാജ്യങ്ങളുടേയും, രാഷ്ട്രങ്ങളുടേയും സഹായത്തിനെത്തുന്ന പരിശുദ്ധ അമ്മയോടുള്ള ഭക്തി എല്ലാ വിശ്വാസികളിലും...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img