തെക്കൻ ജില്ലകളിൽ ഇന്ന് മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്ക് മലപ്പുറത്തും മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. വരും...
മലയാള സിനിമയിലെ പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ താഹിർ മട്ടാഞ്ചേരി അന്തരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സ്റ്റോറി ടെല്ലർ എന്ന വെബ്സീരിസിൽ അഭിനയിച്ചിട്ടുമുണ്ട്. ഛായാഗ്രാഹകനും സംവിധായകനും നിർമ്മാതാവുമായ സമീർ താഹിറും, ഛായാഗ്രാഹകനും എക്സിക്യൂട്ടീവ്...
1198-ല്‍ ലിയോണിലെ രാജാവായിരുന്ന അല്‍ഫോണ്‍സസിന്റേയും, കാസ്റ്റില്ലേയിലെ ബെരന്‍ങ്ങേരയുടേയും മൂത്തമകനായിട്ടാണ് വിശുദ്ധ ഫെര്‍ഡിനാന്റ് ജനിച്ചത്. 1214-ല്‍ അല്‍ഫോണ്‍സസ് ഒമ്പതാമന്‍ മരണാപ്പെട്ടതോടെ അദ്ദേഹത്തിന്റെ മകനായ ഹെന്‍ട്രി തന്റെ പതിനൊന്നാമത്തെ വയസ്സില്‍ രാജാവായി അവരോധിതനായി. ഹെന്‍ട്രിയുടെ മാതാവായിരുന്ന...
സാക്ഷാൽ ഭാഗ്യവാൻ ആകുവാൻ നീ ആഗ്രഹിക്കുന്നെങ്കിൽ ദൈവമായിരിക്കണം നിന്റെ പരമവും അന്ത്യവുമായ ലക്ഷ്യം
അത്ഭുതപ്രവർത്തകൻ എന്നറിയപ്പെടുന്ന വിശുദ്ധനാണ് മാക്സിമിനൂസ്, അദ്ദേഹം മൂന്നാം നൂറ്റാണ്ടിൽ പോയിറ്റിയേഴ്സിലെ ഒരു സമ്പന്നകുടുംബത്തിൽ ജനിച്ചു. മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയ ശേഷം...
കുറവിലങ്ങാട് : എസ് എം വൈ എം കുറവിലങ്ങാട് ഫൊറോനയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും സെമിനാറും നടത്തി. ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് സെന്റ് ജോർജ് വയലാ പള്ളിയിൽ ചേർന്ന ഉണർവ്...
വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ
പാലാ രൂപതയിലെ എസ് എം വൈ എം യുവജനങ്ങൾക്ക് വേണ്ടിയാണ് മത്സരം നടത്തപ്പെടുന്നത്.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് മത്സരം നടത്തുന്നത്.
പ്രകൃതിദത്തമായ വസ്തുക്കൾ കൊണ്ടാണ് ക്രാഫ്റ്റ് വർക്ക് നടത്തേണ്ടത്.
ക്രാഫ്റ്റ് വർക്ക് നടത്തുന്നതിന്റെ...
എടൂർ ഇടവകാംഗവും എടൂർ സെൻ്റ് മേരീസിലെ പൂർവ വിദ്യാർത്ഥിയും തലശ്ശേരി അതിരൂപതയിലെ യുവ വൈദികനുമായ ഫാ.അബ്രഹാം (മനോജ്) ഒറ്റപ്ലാക്കൽ വാഹനാപകടത്തിൽ അന്തരിച്ചു. മറ്റ് മൂന്ന് വൈദികരേയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് പുലർച്ചെ നാലരയോടെയാണ്...