പതിനാറാം നൂറ്റാണ്ടില്‍ ഇറ്റലിയിലായിരുന്നു വിശുദ്ധന്‍ വളര്‍ന്നു വന്നത്. ഇറ്റലിയിലെ ആ കാലഘട്ടം ജനങ്ങള്‍ വളരെയേറെ അശ്രദ്ധരും, ധാര്‍മ്മികമായി അധപതിച്ച നിലയിലും, ഭോഗാസക്തിയിലും മുഴുകി ജീവിച്ചിരുന്ന നിലയിലായിരിന്നു. തനിക്ക് ചുറ്റുമുള്ള പാപവസ്ഥ അലോയ്സിയൂസ് കാണുകയും,...
വൈദികനാകുന്നതിന് മുൻപ് വിവാഹിതനായിരുന്ന ഹോർമിസ് ദാസ് പാപ്പായുടെ മകനാണ് സിൽവേരിയൂസ്. വിശുദ്ധ അഗാപിസ് പാപ്പായുടെ മരണശേഷം സിൽവരിയൂസിനെ മാർപാപ്പയായി തെരഞ്ഞെടുത്തു.
ചില ഐക്യ ഉടമ്പടിയുടെ ഭാഗമായാണ് പുരോഹിത വൃന്ദം മനസില്ലാ മനസോടെ അപ്പോൾ രാജാവായിരുന്ന...
റോമിലെ ഒരു കുലീന കുടുംബത്തില്‍ ജനിച്ച ഇരട്ട സഹോദരന്‍മാരായിരുന്നു വിശുദ്ധ മാര്‍ക്കസും വിശുദ്ധ മാര്‍സെല്ല്യാനൂസും. തങ്ങളുടെ യുവത്വത്തില്‍ തന്നെ വിശുദ്ധര്‍ ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു, അധികം താമസിയാതെ രണ്ട് പേരും വിവാഹിതരായി. 284-ല്‍...