തൃശൂർ വേലൂരിലെ മണിമലർക്കാവിലെ മാറുമറയ്ക്കൽ സമര പോരാളി ദേവകി നമ്പീശൻ (89) അന്തരിച്ചു. കമ്മ്യൂണിസ്റ്റ് നേതാവ് എ എസ് നമ്പീശന്റെ ഭാര്യയാണ്. ദേവകി ഉൾപ്പെടെ 25-ഓളം സ്ത്രീകൾ നടത്തിയ ഐതിഹാസിക സമരപോരാട്ടത്തിന്റെ ഭാഗമായാണ്...
പ്രമുഖ വെബ്സീരീസായ ബ്രേക്കിങ് ബാഡ് (52) താരം മൈക് ബാഡിയ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മൈക്കിന്റെ മരണം അപ്രതീക്ഷിതമായിരുന്നെന്നും അദ്ദേഹത്തിന് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. നെറ്റ്ഫ്ലിക്സ് സീരീസായ...
അന്തരിച്ച ചലച്ചിത്ര ഹാസ്യ താരം കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് നടക്കും.
ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോട്ടയം തോട്ടക്കാട് റീഫോർമിഡ് ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ ചർച്ച് സെമിത്തേരിയിലാണ് സംസ്കാരം നടക്കുക. ഉച്ചയ്ക്ക് ഒന്നരയോടെ വിലാപയാത്രയായി...
2015ൽ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തെത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപാപ്പ, തീറ്റ റപ്പായി, നിഴൽ, കേശു ഈ വീടിന്റെ നാഥൻ, സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്....
പ്രശസ്ത മറാഠി നടി സുലോചന ലട്കർ (94) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾ മൂലം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുംബൈയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് മകൾ വ്യക്തമാക്കി. മുന്നൂറോളം ബോളിവുഡ്, മറാത്തി...
സി. കുസുമം കണിയാമ്പാടിക്കൽ എസ്എംഎസ് (81) നിര്യാതയായി സംസ്കാര ശുശ്രൂഷകൾ നാളെ (05/06/23) രാവിലെ 9.00 ന് സ്നേഹാലയം ചാപ്പലിൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കും, തുടർന്ന് ളാലം പള്ളിയിൽ സംസ്കാരം...
ഞങ്ങളുടെ പ്രിയപ്പെട്ട സി. ഫിലോമി വളയംതൊട്ടിയിൽ S.A.B.S. (മരങ്ങാട്ടുപള്ളി, 87 yrs) സംസ്ക്കാര ശുശ്രൂഷകൾ (05-06-2023 , തിങ്കൾ ) 1.30 pm-ന് നെല്ലിയാനി മഠം ചാപ്പലിൽ വി. കുർബാനയോടു കൂടി ആരംഭിക്കുന്നതാണ്....
മലയാള സിനിമയിലെ പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ താഹിർ മട്ടാഞ്ചേരി അന്തരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സ്റ്റോറി ടെല്ലർ എന്ന വെബ്സീരിസിൽ അഭിനയിച്ചിട്ടുമുണ്ട്. ഛായാഗ്രാഹകനും സംവിധായകനും നിർമ്മാതാവുമായ സമീർ താഹിറും, ഛായാഗ്രാഹകനും എക്സിക്യൂട്ടീവ്...