ആലീസ് ജോയി ( 68 ) പൊരുന്നക്കോട്ട് , രാമപുരം നിര്യാതയായി. സംസ്കാരം ഫെബ്രുവരി 22 ബുധനാഴ്ച 11.00 മണിക്ക് രാമപുരം സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളി സെമിത്തേരിയിൽ അടക്കുന്നതാണ്.
വാർത്തകൾക്കായി പാലാ വിഷന്റെ...
ലോസാഞ്ചലസ് സഹായമെത്രാൻ ഡേവിഡ് ഒ കോണൽ ശനിയാഴ്ച വെടിയേറ്റു മരിച്ചു. ലോസാഞ്ചലസ് അതിരൂപതയിലെ കുടിയേറ്റക്കാരുടെയും ദരിദ്രരുടെയും, തോക്ക് കൊണ്ടുള്ള അക്രമങ്ങൾക്ക് ഇരകളായവരുടെയും ഇടയിലെ സേവനത്തിന് പേരുകേട്ട വൈദികനാണ് ഡേവിഡ് ഒ' കോണൽ. ലോസാഞ്ചലസ്...
പാലാ: കേരള കോൺഗ്രസ് (എം) നേതാവും കർഷക യൂണിയൻ മണ്ഡലം പ്രസിഡണ്ടുമായ പ്രവിത്താനം കവിയിൽ കെ.വി.തോമസ് (68) നിര്യാതനായി. അന്തീനാട് റബ്ബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി വൈസ് പ്രസിഡണ്ടു കൂടിയാണ്.
സംസ്കാരം (12-02.23) ഞായർ ഉച്ചകഴിഞ്ഞ്...
പിന്നണി ഗായിക വാണി ജയറാം (78) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം 3 തവണ നേടി. തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലുമടക്കം...
ജോസഫ് തോമസ്,( കുഞ്ഞൂഞ്ഞ് -84 ) കരികുളം മലയിൽ, നിര്യാതനായി. മൃതസംസ്കാരശുശ്രൂഷകൾ ശനിയാഴ്ച (04-02-23) രാവിലെ 10 മണിക്ക് പാലാ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ കാർമികത്വത്തിൽ ഭവനത്തിൽ...
ജോഷിമഠ്: ഉത്തരാഖണ്ഡിലെ ജോഷിമഠിലുണ്ടായ വാഹനാപകടത്തിൽ മലയാളി വൈദികൻ മരിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ഫാ. മെൽവിൽ പി എബ്രഹാം പള്ളിത്താഴത്ത് (37) ആണ് മരിച്ചത്. ബിജിനോർ രൂപതയിൽ സേവനം ചെയ്ത് വരികയായിരുന്നു വൈദികൻ.
ജോഷിമഠിൽ...