നൂറ്റാണ്ടിന്റെ പ്രവാചക ശബ്ദത്തിന് വിട
സീറോ മലബാർ സഭയുടെ ആത്മീയ ചൈതന്യമായിരുന്ന ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽകാലം ചെയ്തു. ഇന്നത്തെ കാലഘട്ടത്തിന്റെ സ്പന്ദനങ്ങളോടുള്ള പിതാവിന്റെ പ്രതികരണങ്ങൾ പ്രവാചക ശൈലിയിലായിരുന്നു....
തെക്കേൽ ആശാൻ 1958 ജൂൺ മാസം 12നാണ് സെന്റ് ജോൺസ് നിലത്തെഴുത് കളരി ആരംഭിയ്ക്കുന്നത്. ഇക്കഴിഞ്ഞ കൊറോണ കാലം വരെ ആശാൻ കളരി സജീവമായിരുന്നു. ഇക്കാലയളവിനുള്ളിൽ കൊഴുവനാലും പരിസര പ്രദേശങ്ങളിലും നിന്നായി ആയിരക്കണക്കിന്...
സംശുദ്ധമായ ജീവിതചര്യകളിലൂടെ അനശ്വരമായിത്തീർന്ന വ്യക്തിത്വമാണ് സാധു ഇട്ടിയവിരയെന്ന് സീറോമലബാർ സഭയുടെ കുടുംബത്തിനും അത്മായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. അന്തരിച്ച ആത്മീയചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായ സാധു...
കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നാണ് അന്ത്യം. സാഹിത്യ അക്കാദമിയുടെ ദേശീയ സമ്മേളനത്തിൽ മലയാളത്തെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. തൊട്ടുമുമ്പ് മഞ്ഞയിലയോട്, അഴിച്ചുകെട്ട്, ജൂൺ, ഉച്ചമഴയിൽ, വെള്ളിമൂങ്ങ, എന്നിവയാണ്...
സി. കനീഷ്യസ് F.C.C (96, ചിറ്റപ്പനാട്ട്, പാലൂർക്കാവ് ) സെറാഫിക് കോൺവെന്റ് പുലിയന്നൂർ നിര്യാതയായി. സംസ്കാരം 13/03/2023 തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 2. PM ന് മഠം ചാപ്പലിൽ ആരംഭിച്ച് അരുണാപുരം സെന്റ്...
ബെന്നി ജോർജ് (58) പച്ചിക്കൽ, കാപ്പുന്തല നിര്യാതനായി. സംസ്കാരം ഇന്ന് 10/03/2023 ഉച്ചകഴിഞ്ഞ് 2.45 pm-ന് വീട്ടിൽ ആരംഭിച്ച് തുടർന്ന് ഫാത്തിമപുരം, കാപ്പുന്തല ഫാത്തിമ മാതാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
വാർത്തകൾക്കായി പാലാ...