Obituary

വിണ്ണിൽ നിന്നും മണ്ണിലേക്ക്, ഇന്നസെന്റ് ഇനി ഹൃദയത്തിൽ; സംസ്കാരം ഇന്ന്

അരനൂറ്റാണ്ട് മലയാളത്തിന്റെ ചിരിമുഖമായിരുന്ന ഇന്നസെന്റിന്റെ സംസ്കാരം ഇന്ന്. രാവിലെ 10 മണിക്ക് ജന്മനാടായ ഇരിങ്ങാലക്കുടയിലെ സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്കാരം. ഇന്നലെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും പിന്നീട് ഇരിങ്ങാലക്കുടയിലെ ടൗൺ...

വിടപറഞ്ഞ ശ്രീ. ഇന്നസെന്റ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യപ്രതിഭ: കർദിനാൾ മാർ ആലഞ്ചേരി

കാക്കനാട്: ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് അഭ്രപാളികളിലും കേരളീയ പൊതുസമൂഹത്തിലും നിറഞ്ഞുനിന്ന അതുല്യപ്രതിഭയായിരുന്നു അന്തരിച്ച ശ്രീ. ഇന്നസെന്റ് എന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു....

ആ ചിരി മാഞ്ഞു

ഇന്നസെന്റ് ഇനി ഓർമ്മ; നർമ്മം കൊണ്ട് മലയാള സിനിമയെ സമ്പുഷ്ടമാക്കിയ പ്രശസ്ത നടൻ ഇന്നസെന്റ് അന്തരിച്ചു. മലയാള ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭയും മുൻ ലോക്സഭാംഗവുമായ ഇന്നസെന്റ് (75) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന്...

പ്രശസ്ത നടൻ ഇന്നസെന്റ് അന്തരിച്ചു

നടനും മുൻ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയായിരുന്നു. രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നു....

മാർ ജോസഫ് പവ്വത്തിലിന്റെ ഏഴാം ചരമദിനം: അനുസ്മരണ ശുശ്രൂഷ ആരംഭിച്ചു

ചങ്ങനാശേരി: അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത കാലം ചെയ്ത ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ ഏഴാം ചരമദിനമായ ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ അനുസ്മരണ ശുശ്രൂഷകള്‍ക്ക് ആരംഭമായി. ഇന്നു രാവിലെ 9.30 ന് ചങ്ങനാശേരി...

പവ്വത്തിൽ പിതാവിനെ വിശുദ്ധൻ എന്നു വിളിക്കാൻ എനിക്ക് ആഗ്രഹമുണ്ട് : ഹൃദയ സ്പർശിയായ വാക്കുകളുമായി പള്ളിക്കാപ്പറമ്പിൽ പിതാവ്

അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ പിതാവിന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ പാലാ രൂപത മുൻ മെത്രാൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ പിതാവിന്റെ വാക്കുകൾ ഏറെ ഹൃദയ സ്പർശിയായിരുന്നു. " വിശുദ്ധ ജീവിതം നയിച്ച പവ്വത്തിൽ...

മാർ ജോസഫ് പവ്വത്തില്‍ പിതാവിന് പ്രണാമം അര്‍പ്പിച്ച് പതിനായിരങ്ങള്‍

ചങ്ങനാശേരി: കാലംചെയ്ത ചങ്ങനാശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിനു പതിനായിരങ്ങളുടെ പ്രണാമം. അതിരൂപതാധ്യക്ഷൻ എന്ന നിലയിൽ താൻ പതിറ്റാണ്ടുകൾ ജീവിതം ചെലവിട്ട അതിമെത്രാസന മന്ദിരത്തിൽനിന്നു മെത്രാപ്പോലീത്തൻ പള്ളിയിലേക്കായിരുന്നു ...

അഭിവന്ദ്യ പവ്വത്തിൽ പിതാവിന് പാലാ രൂപതയുടെ ആദരാഞ്ജലികൾ

അഭിവന്ദ്യ പവ്വത്തിൽ പിതാവിന് പാലാ രൂപതയുടെ ആദരാഞ്ജലികൾ. watch : https://youtu.be/Sr4mgu0T7d8 വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img