ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്റെ അമ്മ റോസമ്മ കുര്യാക്കോസ് (68) അന്തരിച്ചു.
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ അസുഖ ബാധിതയായി ചികിത്സയിലിരിക്കെയാണ് അന്ത്യം.സംസ്കാരം 19ന് വെള്ളിയാഴ്ച ഉച്ചക്ക് 2ന് പൈങ്ങോട്ടൂർ, കുളപ്പുറം കാൽവരിഗിരി ചർച്ചിൽ...
പാല: സിസ്റ്റേഴ്സ് ഓഫ് സെൻ്റ് മർത്താസ് കോൺഗ്രിഗേഷനിലെ പാലാ ജനറലേറ്റ് ഭവനാംഗമായ സിസ്റ്റർ എലൈസ് SMC കുറ്റിയാനിക്കൽ (78) നിര്യാതയായി.
തീക്കോയി ഇടവക കുറ്റിയാനിക്കൽ പരേതരായ ജോസഫിന്റെയും ത്രേസ്യായുടെയും മകളാണ്
സംസ്ക്കാര കർമ്മങ്ങൾ നാളെ...
ബാംഗ്ലൂർ: മേഘാലയയിലെ ടുറ രൂപതയുടെ മുന്‍ അധ്യക്ഷനും മലയാളിയും 'എഞ്ചിനീയര്‍ ബിഷപ്പ്' എന്ന വിശേഷണം കൊണ്ടും ശ്രദ്ധേയനായിരിന്ന ബിഷപ്പ് ജോർജ് മാമലശ്ശേരി കാലം ചെയ്തു.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ടുറയിലെ ഹോളി...
പ്രമുഖ കത്തോലിക്ക റേഡിയോ അവതാരകനും എഴുത്തുകാരനും ആവേ മരിയ റേഡിയോയുടെ സ്ഥാപകനും പ്രസിഡൻ്റുമായ എഐ ക്രെസ്റ്റ വിടവാങ്ങി.
കരള്‍ അര്‍ബുദ രോഗബാധിതനായിരിന്ന അദ്ദേഹം ശനിയാഴ്ച മിഷിഗണിലെ വസതിയിൽവെച്ചായിരിന്നു അന്തരിച്ചത്. 72 വയസ്സായിരുന്നു. മുൻ...
ഇംഗ്ലീഷ് ക്ലബായ മിൽവാൾ എഫ്സിയുടെ ഗോൾകീപ്പറായിരുന്ന മാത്ത്യ സാർക്കിച്ച് (26) അന്തരിച്ചു.
ബുദ്വയിലെ വീട്ടിൽ തളർന്നുവീഴുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മരണകാരണം എന്താണെന സ്ഥിരീകരണമില്ല. ജൂൺ അഞ്ചിന് ബെൽജിയത്തിനെതിരായ അന്താരാഷ്ട്ര മത്സരത്തിൽ മോണ്ടിനെഗ്രോയുടെ വല...
https://pala.vision/amebic-brain-eater
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന 5 വയസ്സുകാരി മരിച്ചു. മലപ്പുറം മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസ്സൻ കുട്ടി- ഫസ്ന ദമ്പതികളുടെ മകൾ ഫദ്വ (5) ആണു മരിച്ചത്....