ബ്രിട്ടീഷ് പൗരന്മാർക്ക് കേരളത്തിൽ മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മാർ സ്ലീവാ മെഡിസിറ്റി പാലാ യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഷിൻ സിറ്റിയുമായി സഹകരിച്ച് മെഡിക്കൽ ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചു. ഇരുപതിൽ...
ഇന്ത്യൻ വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ ഇൻട്രാനേസൽ COVID - 19 വാക്സിൻ iNCOVACC പുറത്തിറക്കി. കേന്ദ്ര ആരോഗ്യ മന്ത്രി ഡോ മൻസുഖ് മാണ്ഡവ്യയും ശാസ്ത്ര സാങ്കേതിക മന്ത്രി...
റിപ്പബ്ലിക് ദിനത്തിൽ ലോകത്തിലെ ആദ്യത്തെ കൊവിഡ് നേസൽ വാക്സിൻ പുറത്തിറക്കും. ഇന്ത്യയിലെ ഭാരത് ബയോടെക് ആണ് ഇൻട്രാനേസൽ കൊറോണ വൈറസ് വാക്സിനായി iNCOVACC വികസിപ്പിച്ചത്. മൗലാന ആസാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ...
കൊവിഡ് പ്രതിരോധ മരുന്നായ കോവോവാക്സ് വാക്സിന് അംഗീകാരം നൽകി ഡിസിജിഐ. ആദ്യ രണ്ട് ഡോസ് കൊവിഷീൽഡോ കൊവാക്സിനോ സ്വീകരിച്ചവർക്ക് കരുതൽ ഡോസായി കോവോവാക്സ് സ്വീകരിക്കാം. വിദഗ്ധസമിതിയുടെ ശുപാർശ പ്രകാരമാണ് ഡിസിജിഐ കോവോവാക്സ് വാക്സിന്...
കുവൈറ്റിൽ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രാലയം. നേരത്തെ മറ്റ് രാജ്യങ്ങളിൽ സ്ഥിരീകരിച്ച XBB. 1.5 എന്ന വകഭേദമാണ് കുവൈറ്റിൽ നടത്തിയ ജനിതകശ്രേണി പരിശോധനയിലും കണ്ടെത്തിയിരിക്കുന്നത്. ഒമിക്രോൺ വകഭേദത്തിൽ ഉൾപ്പെടുന്ന...