നേഴ്സുമാർ നടത്തിവന്ന 72 മണിക്കൂർ സമരം പിൻവലിച്ചു.
തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രി നേഴ്സുമാർ നടത്തിവന്ന 72 മണിക്കൂർ സമരം പിൻവലിച്ചു. യുഎൻഎയുടെ ഉപാധികൾ എല്ലാ ആശുപത്രി മാനേജ്മെന്റും അംഗീകരിച്ചതോടെയാണ് പണിമുടക്ക് പിൻവലിച്ചത്. 50%...
തൃശൂരിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ 72 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി.
പ്രതിദിന വേതനം 1500 ആക്കണമെന്നതടക്കം ആവശ്യങ്ങളിലാണ് സമരം. സമരം പ്രഖ്യാപിച്ചതിന് പിന്നാലെ തൃശൂരിലെ 28 സ്വകാര്യ ആശുപത്രികളില്‍ 5 ഇടത്ത് വേതന വര്‍ധന...
എല്ലാ വർഷവും ഏപ്രിൽ 7ന് ലോകാരോഗ്യ സംഘടനയുടെ പ്രായോജകത്വത്തിൽ ലോകാരോഗ്യദിനം ആഘോഷിക്കുന്നു. പ്രഥമ ആരോഗ്യസഭ 1948ലാണ് ലോകാരോഗ്യ സംഘടന വിളിച്ചു ചേർത്തത്. 1950 മുതൽ, എല്ലാ വർഷവും ഏപ്രിൽ 7ന് ലോകാരോഗ്യദിനം ആഘോഷിക്കപ്പെടണമെന്ന്...
വാട്ടർ തീം പാർക്ക് സന്ദർശിച്ചവർക്കുള്ള ആരോഗ്യ പ്രശ്നങ്ങൾ - സംബന്ധിച്ച്
17/02/2023 ന് തൃശ്ശൂർ ജില്ലയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിൽ സന്ദർശനം നടത്തിയ നിരവധി കുട്ടികൾ പല വിധ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായി...
ഹൃദയം തുറക്കാതെ രക്തക്കുഴലുകളിൽ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റർ) ഹൃദയ വാൽവ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ ടാവി വിജയകരമായി നടത്തി കോട്ടയം മെഡിക്കൽ കോളേജ്. കോട്ടയം മെഡിക്കൽ കോളജിൽ ഇതാദ്യമായാണ് ടാവി ശസ്ത്രക്രിയ...