Health

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ സൗജന്യ രോഗ നിർണ്ണയ ക്യാമ്പ്

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ മുട്ടുവേദന മൂലം ബുദ്ധിമുട്ടുന്നവർക്കായി സൗജന്യ രോഗ നിർണ്ണയ ക്യാമ്പ് - 2023 ജനുവരി 14 വരെ. ഓർത്തോ പീഡിക്, ജോയിന്റ് റീപ്ലേസ്മെൻറ് & സ്പോർട്സ് ഇഞ്ചുറീസ് വിഭാഗം...

പരീക്ഷണം വിജയകരം; കാൻസർ കോശങ്ങൾ തന്നെ കാൻസറിന് വാക്സിൻ

കാൻസർ കോശങ്ങളെ നശിപ്പിക്കാൻ സഹായിക്കുന്ന ആന്റി കാൻസർ വാക്സിൻ പരീക്ഷണം വിജയകരമെന്ന് ഗവേഷകർ. ജീവനുള്ള കാൻസർ കോശങ്ങളിൽ ജനിതക എൻജിനീയറിങ്ങിലൂടെ മാറ്റം വരുത്തിയാണ് വാക്സിന്റെ നിർമ്മാണം. ഈ വാക്സിൻ അർബുദം ഒരിക്കൽ വന്നാൽ...

എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് പക്ഷിപ്പനി പടരുന്ന പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാതിരിക്കാൻ പ്രത്യേക മുൻ കരുതലുകൾ ആവശ്യമാണ്. ആരോഗ്യവകുപ്പ് നൽകുന്ന മാർഗനിർദ്ദേശങ്ങൾ പാലിക്കണം. രോഗബാധിത...

കൊവിഡ് വന്നവരിൽ ഹൃദയാഘാതം വർധിക്കുന്നു; ICMR പഠനം തുടങ്ങി

രാജ്യത്ത് 50ൽ താഴെ പ്രായമുള്ളവരിൽ വർധിച്ചുവരുന്ന അപ്രതീക്ഷിത ഹൃദയാഘാത മരണങ്ങളിൽ കേന്ദ്രത്തിന്റെ ഇടപെടൽ. കൊവിഡ് രോഗമുക്തി നേടിയവരിൽ ഹൃദയാഘാതങ്ങൾ വർധിക്കുന്നുവെന്ന കാര്യത്തിൽ കൂടുതൽ പഠനങ്ങൾ നടത്താൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്...

കൊവിഡ്; മുൻ കരുതൽ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ലോകമെമ്പാടും കൊവിഡ് വേരിയന്റ് കേസുകൾ വർധിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ. എല്ലാത്തരം മുൻകരുതലുകളും സ്വീകരിച്ചുവരികയാണ്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും എത്തുന്ന എല്ലാ യാത്രക്കാരെയും നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച കൊവിഡ് പോസിറ്റീവായ യാത്രക്കാരുടെ...

പുതിയ COVID-19 വേരിയന്റ് XBB1.5, നമ്മൾ ആശങ്കപ്പെടേണ്ടതുണ്ടോ?

ഏറ്റവും പുതിയ Omicron സബ് വേരിയന്റ് XBB1.5, മനുഷ്യകോശങ്ങളോട് പറ്റിനിൽക്കാനും എളുപ്പത്തിൽ പകർത്താനും വൈറസിനെ അനുവദിക്കുന്ന മ്യൂട്ടേഷൻ ഉള്ള പകർച്ചവ്യാധിയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും അതിവേഗം പടരുന്ന ഒരു പുതിയ...

കൊറോണ വൈറസ് തലച്ചോറിലേക്കും വ്യാപിക്കും; ഞെട്ടിക്കുന്ന പഠനം

കൊറോണ വൈറസ് തലച്ചോറിനുള്ളിലേക്ക് വ്യാപിക്കുമെന്ന് പഠന റിപ്പോർട്ട്. രോഗം വന്ന് പോയതിന് ശേഷം 8 മാസത്തോളം മനുഷ്യശരീരത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് കണ്ടെത്തൽ. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് കൊറോണ ബാധിച്ച്...

എക്സ്ബിബി-1.5 ഒമിക്രോണിനെതിരെ ജാഗ്രത വേണം

ഇന്ത്യയിൽ സ്ഥിരീകരിച്ച എക്സ്ബിബി-1.5 എന്ന ഒമിക്രോൺ വകഭേദത്തിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ. അമേരിക്കയിലും സിങ്കപ്പൂരിലുമൊക്കെ തീവ്രകൊവിഡ് വ്യാപനത്തിന് കാരണമായ വകഭേദമാണിത്. ഗുജറാത്തിലാണ് ആദ്യ കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒമിക്രോണിന്റെ തന്നെ ബിജെ1, ബിഎ2.75...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img