മയക്കുമരുന്ന് ഉപയോഗത്തിനും കടത്തിനും എതിരായ അന്താരാഷ്ട്ര ദിനം - ജൂൺ 26
ഇപ്പോൾ കേരളം നേരിടുന്ന പ്രതിസന്ധി സമാനതകളില്ലാത്തതാണ്. ലഭ്യമായ സൂചനകൾ പ്രകാരം ചില പ്രദേശങ്ങൾ മുഴുവനോടെ ലഹരിയുടെ പിടിയിൽ അകപ്പെടുത്തപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ചില...
കുറവിലങ്ങാട് : കുട്ടികളുടെ ഊർജ്ജസ്വലതയ്ക്കും സൗഖ്യത്തിനും യോഗയുടെ പ്രാധാന്യം തിരിച്ചറിയുവാനുള്ള ഗവേഷണപഠനം ആരംഭിച്ചു. കുറവിലങ്ങാട് ദേവമാതാ കോളെജും എം.ജി.യൂണിവേഴ്സിറ്റി സെൻ്റർ ഫോർ യോഗാ ആൻറ് നാച്ചുറോപ്പതിയും സംയുക്തമായാണ് ഗവേഷണം നിർവഹിക്കുന്നത്. മുന്നൂറിൽപരം കുട്ടികളെയാണ്...
മഴക്കാലമായതിനാൽ പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പനി നിസാരമായി കാണരുത്. ഡെങ്കിപ്പനി, ഇൻഫ്ളുവൻസ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്കാൻ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതാണ്.
നീണ്ടുനിൽക്കുന്ന പനി...
മഴക്കാലം ആരംഭിച്ചതോടെ എറണാകുളം ജില്ലയിൽ ഡെങ്കിപ്പനിയും പടരുന്നു.
പ്രതിദിനം 50 ലേറെപ്പേർക്കാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ 2378 പേരാണ് പനി ബാധിച്ചു ചികിത്സയ്ക്കെത്തിയതെന്ന് ജില്ലാ രോഗനിരീക്ഷണ സെല്ലിലെ കണക്കുകൾ പറയുന്നു. 11 ദിവസത്തിനിടെ 6...