രാജ്യത്തെ ഏറ്റവും മികച്ച നഴ്സുമാര്‍ക്കുള്ള ഫ്ലോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് 2021 കോട്ടയം കിടങ്ങൂര്‍ സ്വദേശിനിയായ ഷീലാ റാണിയും കൊല്ലം ജില്ലാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് വണ്‍ ആയ സൂസന്‍ ചാക്കോയും അര്‍ഹരായി.കേരളത്തില്‍...
ന്യൂഡൽഹി: പ്രായപൂർത്തിയായ എല്ലാവർക്കും ഞായറാഴ്ച മുതൽ കോവിഡ് വാക്സീൻ കരുതൽ ഡോസ് ലഭിക്കും. സ്വകാര്യ വാക്സിനേഷൻ സെന്ററുകൾ വഴിയാകും കരുതൽ ഡോസ് ലഭിക്കുകയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
ആരോഗ്യ പ്രവർത്തകർ, മുൻനിര ജീവനക്കാർ, 60 വയസ്സിന്...
കൊച്ചി∙ നടനും സംവിധായകനുമായ ശ്രീനിവാസന്‍ ആശുപത്രിയിൽ. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കാസർകോട് ∙ കോവിഡ് രോഗികളുടെ എണ്ണം ആയിരങ്ങളിൽ നിന്ന് പത്തിൽ താഴെ ആയി കുറഞ്ഞതോടെ കാസർകോട് ചട്ടഞ്ചാലിലെ ടാറ്റ കോവിഡ് ആശുപത്രി ഇനി എന്തു ചെയ്യും എന്ന കാര്യത്തിൽ അവ്യക്തത. ആശുപത്രിയെ ഏതു രീതിയിൽ ഇനി...