കർഷകർ, കർഷക സംഘങ്ങൾ, സൊസൈറ്റികൾ, കുടുംബശ്രീകൾ, സഹകരണ സംഘങ്ങൾ എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അപേക്ഷിക്കാം. പദ്ധതികൾ സമർപ്പിക്കുന്നതിനുള്ള അപേക്ഷാഫോമുകളും വിശദവിവരങ്ങളും സംസ്ഥാന ഔഷധസസ്യ ബോർഡിന്റെ www.smpbkerala.org എന്ന വെബ്‌സൈറ്റിലും ഓഫീസുകളിലും ലഭിക്കും.
കാവുംകണ്ടം: കാവുംകണ്ടം ഇടവകയിലെ എ കെ സി സി, പിതൃവേദി, മാതൃവേദി, എസ് എം വൈ എം എന്നീ സംഘടനകളുടെ സഹകരണത്തോടെ പ്രവിത്താനം എം കെ എം ആശുപത്രിയുടെ ആഭിമുഖ്യത്തിൽ കാവുംകണ്ടം പാരിഷ്...
കേരളത്തിൽ കൊവിഡ് കേസുകൾ ചെറുതായി ഉയർന്നെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇപ്പോൾ ബാധിച്ചിരിക്കുന്നത് ഒമിക്രോൺ വകഭേദമാണ്. പരിശോധനകളിൽ മറ്റ് വകഭേദങ്ങൾ കണ്ടെത്തിയിട്ടില്ല. കൊവിഡിന് ഒപ്പം ജീവിക്കുക എന്നതാണ് പ്രധാനമെന്നും...
ഇന്ത്യൻ വ്യോമസേനയിലെ 30 വർഷത്തെ സുദീർഘ സേവനത്തിനു ശേഷം, മാർ സ്ലീവാ മെഡിസിറ്റി പാലായിലെ പ്ലാസ്റ്റിക് & റീകൺസ്ട്രക്ടറ്റീവ് സർജറി വിഭാഗത്തിൽ സീനിയർ കൺസൾട്ടന്റ് ആയി Air. Cmde (Dr) പൗളിൻ ബാബു...
പാലാ: കാരിത്താസ് ഇന്ത്യയുടെ ആശാകിരണം കാൻസർ സുരക്ഷാ യജ്ഞത്തിൻ്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച "കാൻസർ വരും മുൻപേ" ബോധവൽക്കരണ പരിപാടിയുടെ രൂപതാതല...
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയും BVM കോളേജുംമാർ സ്ലീവാ മെഡിസിറ്റി പാലായുമായിസഹകരിച്ച് ആശാകിരണം പദ്ധതിയുടെ ഭാഗമായി കാൻസർ ബോധവത്കരണ സെമിനാറും സൗജന്യ കാൻസർ രോഗപരിശോധന ക്യാമ്പയിനും.ഉദ്ഘാടനം : മാർ ജേക്കബ് മുരിക്കൻ(പാലാ രൂപത...
കോട്ടയം: ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ എലിപ്പനി കൂടുതലായി കണ്ടെത്തുന്ന സാഹചര്യത്തില്‍ പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ വിതരണം ഊര്‍ജ്ജിതമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അറിയിച്ചു. പ്രദേശങ്ങളിലെ കര്‍ഷകത്തൊഴിലാളികള്‍, മൃഗങ്ങളെ പരിപാലിക്കുന്നവര്‍,...