Environment

യുഎഇയിൽ കനത്ത മഴ

യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ. ദുബൈ, ഷാർജ, അബുദാബി, ഫുജൈറ, അൽ ദഫ്റ എന്നിവിടങ്ങളിൽ മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ദുബൈയുടെ വിവിധ പ്രദേശങ്ങളിൽ രാത്രിയും മഴ പെയ്യാനുള്ള സാധ്യതയുണ്ട്....

ജാഗ്രത; സംസ്ഥാനത്ത് ഇന്ന് വൻ കാലാവസ്ഥാ വ്യതിയാനം

ഇന്ന് മുതൽ സംസ്ഥാനത്ത് മഴയ്ക്കും ശക്തമായ കാറ്റിനും തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട, അതിശക്തമായ മഴയ്ക്കും സാധ്യത. ചൊവ്വാഴ്ച തീരത്ത് 60 Km/hr വരെ വേഗതയുള്ള കാറ്റിനിടയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ശ്രീലങ്കൻ...

ഉത്തരേന്ത്യയിൽ അതിശൈത്യം; വണ്ടിയോടിക്കുന്നവർ സൂക്ഷിക്കണം

ദില്ലി ഉൾപ്പെടെ പലയിടത്തും ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനില 5 ഡിഗ്രിയായി. കനത്ത മൂടൽമഞ്ഞ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ റെയിൽ - റോഡ് ഗതാഗതത്തെ ബാധിച്ചു. ഇന്നലെ 12 ട്രെയിൻ സർവീസുകളാണ് മൂടൽമഞ്ഞിനെ തുടർന്ന്...

വനംവകുപ്പ് ഭൂപടത്തിലും ആശയക്കുഴപ്പം

വനംവകുപ്പിന്റെ 2020-21 ലെ കരടു ഭൂപടം കേരളത്തിലെ 22 സംരക്ഷിത വനമേഖലകൾക്കു ചുറ്റുമുള്ള ബഫർ സോൺ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് പ്രസിദ്ധീകരിച്ചത്. ഉപഗ്രഹ സർവേ റിപ്പോർട്ട് സൃഷ്ടിച്ച ആശങ്കകൾ പരിഹരിക്കാനാണിത് പ്രസിദ്ധീകരിച്ചതെങ്കിലും ഇപ്പോഴും ആശയക്കുഴപ്പമാണ്....

പരിസ്ഥിതി ലോല പ്രദേശം: പരാതിപ്രവാഹം

പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച ഭൂപടം പ്രസിദ്ധീകരിച്ചതോടെ മലയോര മേഖലയിലെ ആശങ്ക പതിന്മടങ്ങ് വർധിച്ചതോടെ പരാതികളും പ്രവഹിക്കുകയാണ്. ഭൂപടത്തിൽ വ്യക്തതയില്ലെന്നും നേരിട്ടുള്ള പരിശോധന വേണമെന്നുമുള്ള ആവശ്യമാണ് ഉയരുന്നത്. സർക്കാർ പ്രസിദ്ധീകരിച്ച പുതിയ മാപ്പിൽ...

മഴ ശക്തം, സംസ്ഥാനത്ത് സമ്പൂർണ വിലക്കേർപ്പെടുത്തി

സംസ്ഥാനത്ത് 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 11 മുതൽ 13 വരെ മത്സ്യബന്ധനത്തിന് സമ്പൂർണ വിലക്ക് ഏർപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ...

നാളെ 5 ജില്ലകളിൽ യെല്ലോ അലർട്ട്

മാൻദൗസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് അടുത്ത 3 ദിവസം മഴ ശക്തമായേക്കും. ഈ സാഹചര്യത്തിൽ നാളെ 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം,...

അ​തീ​വ​ജാ​ഗ്ര​ത മാ​ൻ​ഡോ​സ് ചു​ഴ​ലി​ക്കാ​റ്റ് ത​മി​ഴ്നാ​ട് തീ​ര​ത്തേ​ക്ക്

ചെ​ന്നൈ​യി​ൽ ക​ന​ത്ത മ​ഴ; തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചുചെ​ന്നൈ: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദം ചു​ഴ​ലി​ക്കാ​റ്റാ​യി ശ​ക്തി​പ്രാ​പി​ച്ചു. മാ​ൻ​ഡോ​സ് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചു​ഴ​ലി​ക്കാ​റ്റ് മ​ണി​ക്കൂ​റി​ൽ 85 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ ഇ​ന്ന് വ​ട​ക്ക​ൻ ത​മി​ഴ്നാ​ട്...

Popular

പിണറായി വിജയൻ വീണ്ടും മത്സരിക്കണം;...

നിയമസഭാ തെരഞ്ഞെടുപ്പിൽ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img