ഭൗമ ദിനാചരണത്തിന് ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.
ഭൂമിയെ പരിപാലിക്കുകയെന്നത് ദൈവമക്കളായ സ്ത്രീപുരുഷന്മാരുടെ ധാർമ്മിക കടമയാണെന്ന് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.
ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ അനുവർഷം ഏപ്രിൽ 22-ന് ആചരിക്കപ്പെടുന്ന ഭൗമദിനത്തോട് അനുബന്ധിച്ച് ശനിയാഴ്ച (22/04/23), #ഭൗമദിനം (#EarthDay)...
ഉത്തരേന്ത്യയില്‍ അതിശൈത്യം ശക്തമായി തുടരുന്നു. കുറഞ്ഞ താപനില നാല് ഡിഗ്രിക്കും എട്ട് ഡിഗ്രിക്കും ഇടയില്‍. കാഴ്ചയുടെ ദൂരപരിധി കുറഞ്ഞു. പലയിടങ്ങളിലും കാഴ്ചയുടെ ദൂരപരിധി 25 മീറ്റര്‍ മാത്രമാണ്. പഞ്ചാബിലെ ഭട്ടിണ്ടയില്‍ പുകമഞ്ഞ രൂക്ഷമാണ്....
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മൽസ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരളത്തിൽ മഴ മുന്നറിയിപ്പില്ലെങ്കിലും സാധാരണ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ കേരള -...
യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ. ദുബൈ, ഷാർജ, അബുദാബി, ഫുജൈറ, അൽ ദഫ്റ എന്നിവിടങ്ങളിൽ മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ദുബൈയുടെ വിവിധ പ്രദേശങ്ങളിൽ രാത്രിയും മഴ പെയ്യാനുള്ള സാധ്യതയുണ്ട്....
ഇന്ന് മുതൽ സംസ്ഥാനത്ത് മഴയ്ക്കും ശക്തമായ കാറ്റിനും തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട, അതിശക്തമായ മഴയ്ക്കും സാധ്യത. ചൊവ്വാഴ്ച തീരത്ത് 60 Km/hr വരെ വേഗതയുള്ള കാറ്റിനിടയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ശ്രീലങ്കൻ...
ദില്ലി ഉൾപ്പെടെ പലയിടത്തും ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനില 5 ഡിഗ്രിയായി. കനത്ത മൂടൽമഞ്ഞ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ റെയിൽ - റോഡ് ഗതാഗതത്തെ ബാധിച്ചു. ഇന്നലെ 12 ട്രെയിൻ സർവീസുകളാണ് മൂടൽമഞ്ഞിനെ തുടർന്ന്...
വനംവകുപ്പിന്റെ 2020-21 ലെ കരടു ഭൂപടം കേരളത്തിലെ 22 സംരക്ഷിത വനമേഖലകൾക്കു ചുറ്റുമുള്ള ബഫർ സോൺ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് പ്രസിദ്ധീകരിച്ചത്. ഉപഗ്രഹ സർവേ റിപ്പോർട്ട് സൃഷ്ടിച്ച ആശങ്കകൾ പരിഹരിക്കാനാണിത് പ്രസിദ്ധീകരിച്ചതെങ്കിലും ഇപ്പോഴും ആശയക്കുഴപ്പമാണ്....