Environment

spot_img

സംസ്ഥാനത്ത് മഴ കനക്കും; 10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഈ സാഹചര്യം കണക്കിലെടുത്ത് 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ...

ന്യുനമർദ്ദം ശക്തി പ്രാപിച്ചു; കേരളത്തിൽ മഴ കനക്കും

ബിപോർജോയ് ചുഴലിക്കാറ്റിന്റെ ശക്തി കൂടിയായതോടെ കാലവർഷം കേരളം മുഴുവൻ വ്യാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് വ്യാപകമായി ഇടി മിന്നലും കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്നാണ് പ്രവചനം. കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന്...

ഇടിമിന്നലിനും കാറ്റിനും സാധ്യത; സംസ്ഥാനത്ത് ജാഗ്രത നിർദേശം

ജൂൺ 10 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 40...

ഫലവൃക്ഷത്തോട്ടം നിർമ്മിച്ച് എൻ സി സി യൂണിറ്റുകൾ മാതൃകയായി

പാലാ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 5 കേരള ഗേൾസ് ബറ്റാലിയൻ എൻ സി സി യൂണിറ്റിൻറെ നേതൃത്വത്തിൽ രാമപുരം എസ് എച്ച് എൽ പി സ്കൂളിൽ ഫലവൃക്ഷത്തോട്ടം നിർമ്മിച്ചു. പാലാ അൽഫോൻസ കോളജ്, എസ്...

വലിയ കുമാരമംഗലം സെൻമേരിസ് എൽ പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു.

മൂന്നിലവ് :വലിയ കുമാരമംഗലം സെൻമേരിസ് എൽ പി സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹെഡ്മിസ്ട്രസ് സി.പുഷ്പാ റോസ് പരിസ്ഥിതി ദിന സന്ദേശം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. മായ അലക്സ് ഔഷധസസ്യങ്ങൾ കുട്ടികൾക്ക്...

പൊതുഭവനം സംരക്ഷിക്കാൻ ദൈവത്തിന്റെ മുമ്പാകെ നമുക്ക് ഉത്തരവാദിത്വമുണ്ട്:പാപ്പാ

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന Green and Blue Festival ന്റെ സംഘാടകരെയും അതിൽ പങ്കെടുത്തവരേയും അഭിസംബോധന ചെയ്യവെ, കാലാവസ്ഥാ വ്യതിയാനത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളിൽ നിന്ന് നിരന്തരമായ ആക്രമണത്തിന് വിധേയമാകുന്ന ഭൂമിയെ സംരക്ഷിക്കാൻ...

രാമപുരം മാർ അഗസ്തിനോസ് കോളേജിൽ പരിസ്ഥിതി ദിനാചരണം നടത്തി

രാമപുരം: മാർ അഗസ്തിനോസ് കോളേജ് എൻ. എസ് .എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി രാമപുരം സേക്രട്ട് ഹാർട്ട്സ് ഗേൾസ് ഹൈസ്കൂളിൽ നിർമ്മിക്കുന്ന ഫലവൃക്ഷത്തോട്ട നിർമ്മാണ പരിപാലന പദ്ധതിയുടെ ഉദ്ഘാടനം...

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ്. എം. വൈ. എം പാലാ രൂപത വൃക്ഷ തൈ നട്ടു

പാലാ : പാലാ രൂപത മുൻ മെത്രാനും എസ്.എം.വൈ.എം ന്റെ ആദ്യ ഡയറക്ടറുമായ അഭിവന്ദ്യ മാർ.ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിൽ നിന്ന് വൃക്ഷ തൈ ഏറ്റുവാങ്ങി പാലാ രൂപത സമിതി അംഗങ്ങൾ വൃക്ഷ തൈ...

Popular

spot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img