Environment

ജൽ ജീവൻ മിഷൻ: കുടിവെള്ള സുരക്ഷ ഉറപ്പാക്കും

തെള്ളകം: എല്ലാ ഗ്രാമീണ വീടുകളിലും ഗുണനിലവാരമുള്ള കുടിവെള്ള ലഭ്യത പൈപ്പു കണക്‌ഷനിലൂടെ ഉറപ്പു വരുത്താൻ ജൽ ജീവൻ മിഷൻ പദ്ധതികളിലൂടെ സാധിക്കുമെന്ന് കേരള വാട്ടർ അതോറിറ്റി ബോർഡ്‌ മെമ്പർ ഷാജി പാമ്പൂരി അഭിപ്രായപ്പെട്ടു....

അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴ

അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തുടനീളം ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം കഴിഞ്ഞ ഒരുമണിക്കൂറായി തിരുവനന്തപുരം നഗരത്തിൽ ശക്തമായ മഴ...

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; 10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ ശക്തം ഇന്നും വ്യാപക മഴ തുടരും. 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിലും എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കേരള, കർണാടക, ലക്ഷദ്വീപ്...

മലയോര മേഖലകളിൽ മഴ ശക്തമായേക്കും

സംസ്ഥാനത്ത ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു മലയോര മേഖലകളിൽ മഴ ശക്തമായേക്കും. സംസ്ഥാനത്തെ ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട്...

കനത്ത മഴയിൽ ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും, നിരവധി കാറുകൾ ഒലിച്ചുപോയി

ഷിംല: ഹിമാചൽ പ്രദേശിൽ ഞായറാഴ്ച പെയ്ത കനത്ത മഴയിൽ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും സാധാരണ ജീവിതം സ്തംഭിപ്പിക്കുകയും ചെയ്തു. സ്‌കൂളുകളും കോളേജുകളും രണ്ട് ദിവസത്തേക്ക് അടച്ചിടാൻ അധികാരികൾ നിർദ്ദേശം നൽകി....

മഴ അതിശക്തം, ഡാമുകൾ തുറക്കും, മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. പത്തനംതിട്ട മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലത്ത് യെല്ലോ അലർട്ടാണ്. ഇടുക്കിയിൽ മഴ ശക്തമാണ്. കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടർ തുറന്നേക്കും. മുതിരപ്പുഴയാർ,...

കനത്ത മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...

സംസ്ഥാനം പനിപ്പേടിയില്‍; മരണം 42 ആയി ഉയര്‍ന്നു…

പനിക്കിടക്കയിലാണ് കേരളം. തുടർച്ചയായ ദിവസങ്ങളിൽ പ്രതിദിന പനിബാധിതരുടെ എണ്ണം പതിമൂവായിരത്തിനു മുകളിൽ ഇരുപത്തഞ്ച് പേരാണ് ഈ മാസം ഡങ്കിപ്പനി ബാധിച്ച് മരിച്ചത്. എലിപ്പനി 14 ജീവനെടുത്തു. ഒരു മാസത്തിനുളളിൽ പകർച്ച പനി കവർന്നത്...

Popular

കേന്ദ്ര വനംമന്ത്രിയുടെ കേരള സന്ദർശനം...

പ്രായോഗികമായ പരിഹാരമാർഗങ്ങൾ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img