Others

കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറത്തെ പാണ്ടിക്കാട് പഞ്ചായത്തിലും, സ്കൂൾ ഉൾപ്പെടുന്ന ആനക്കയം പഞ്ചായത്തിലും നിയന്ത്രണം. ആൾക്കൂട്ടം ഒഴിവാക്കണം. കടകൾ രാവിലെ 10 മുതൽ 5 മണി വരെ മാത്രം തുറക്കുക. മദ്രസ, ട്യൂഷൻ...

ആശങ്കയായി എച്ച് 1 എൻ 1;

സംസ്ഥാനത്ത് ആശങ്ക ഉയർത്തി എച്ച് 1 എൻ1. എറണാകുളത്ത് H1 N1 ബാധിച്ച് നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി ലിയോൺ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ...

റോസമ്മ കുര്യാക്കോസ് അന്തരിച്ചു

ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്റെ അമ്മ റോസമ്മ കുര്യാക്കോസ് (68) അന്തരിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ അസുഖ ബാധിതയായി ചികിത്സയിലിരിക്കെയാണ് അന്ത്യം.സംസ്കാരം 19ന് വെള്ളിയാഴ്ച ഉച്ചക്ക് 2ന് പൈങ്ങോട്ടൂർ, കുളപ്പുറം കാൽവരിഗിരി ചർച്ചിൽ...

സിസ്റ്റർ എലൈസ് SMC കുറ്റിയാനിക്കൽ (78) നിര്യാതയായി

പാല: സിസ്റ്റേഴ്സ് ഓഫ് സെൻ്റ് മർത്താസ് കോൺഗ്രിഗേഷനിലെ പാലാ ജനറലേറ്റ് ഭവനാംഗമായ സിസ്റ്റർ എലൈസ് SMC കുറ്റിയാനിക്കൽ (78) നിര്യാതയായി. തീക്കോയി ഇടവക കുറ്റിയാനിക്കൽ പരേതരായ ജോസഫിന്റെയും ത്രേസ്യായുടെയും മകളാണ് സംസ്ക്കാര കർമ്മങ്ങൾ നാളെ...

മേഘാലയയുടെ ‘എഞ്ചിനീയര്‍ ബിഷപ്പ്’ ജോർജ് മാമലശ്ശേരി കാലം ചെയ്തു

ബാംഗ്ലൂർ: മേഘാലയയിലെ ടുറ രൂപതയുടെ മുന്‍ അധ്യക്ഷനും മലയാളിയും 'എഞ്ചിനീയര്‍ ബിഷപ്പ്' എന്ന വിശേഷണം കൊണ്ടും ശ്രദ്ധേയനായിരിന്ന ബിഷപ്പ് ജോർജ് മാമലശ്ശേരി കാലം ചെയ്തു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ടുറയിലെ ഹോളി...

അമേരിക്കയിലും യുകെയിലും കുതിച്ചുയർന്ന് കൊവിഡ്

യുഎസിലും യുകെയിലും കൊവിഡ്-19 കേസുകളിൽ വൻവർധന കാണിക്കുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. ഏപ്രിലിൽ റിപ്പോർട്ട് ചെയ്ത കെപി.3 വകഭേദമാണ് നിലവിൽ പ്രബലമായത്. ഇത് മൊത്തത്തിൽ ഫ്ലിർട്ട് എന്നറിയപ്പെടുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി യുകെയിലെ കോവിഡ്...

പത്തനംതിട്ടയിലും വയനാട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാളെ പത്തനംതിട്ടയിലും വയനാട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. https://youtu.be/gsZ0XuIAoRw ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടി മുതൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ...

സിസ്റ്റർ ആഗ്നസ് മരിയ തൊണ്ടിക്കൽ S.A.B.S. നിരൃാതയായി

കടനാട് ആരാധന മഠാoഗമായ സിസ്റ്റർ ആഗ്നസ് മരിയ തൊണ്ടിക്കൽ S.A.B.S. (84, മരങ്ങാട്ടുപള്ളി, 24-06-2024, തിങ്കൾ) 10 a.m. -ന് നിരൃാതയായി. സംസ്കാരശുശ്രൂഷകൾ ബുധനാഴ്ച (26-06-2024) 9.30 a.m. - ന് കടനാട്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img