Sports

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഏഴാം സ്വർണം

ഏഷ്യൻ ഗെയിംസിൽ ഏഴാം സ്വർണവുമായി ഇന്ത്യ. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾസ് 3 പൊസിഷൻ വിഭാഗത്തിൽ ആണ് ഇന്ത്യയുടെ സ്വർണ മെഡൽ നേട്ടം. ഐശ്വരി പ്രതാപ് സിങ് ടോമർ, സ്വപ്നിൽ കുസാലെ, അഖിൽ...

ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യക്ക് സുവർണ നേട്ടം

ഏഷ്യൻ ഗെയിംസിന്റെ അഞ്ചാം ദിനത്തിൽ ഇന്ത്യക്ക് സ്വർണം, വെള്ളി തിളക്കം. ഷൂട്ടർമാരാണ് ഇന്ത്യക്ക് ആറാം സ്വർണം സമ്മാനിച്ചത്. വുഷുവിലാണ് വെള്ളി. പുരുഷൻമാരുടെ 10 മീറ്റർ എയർ പിസ്റ്റളിലാണ് സര്ാത് സിങ്, ശിവ നർവാൽ, അർജുൻ...

ഏകദിന റാങ്കിംഗിൽ ഇന്ത്യ ഒന്നാമത്, 3 ഫോർമാറ്റുകളിലും ആധിപത്യം

ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ ഏകദിനം ഇന്ത്യ ജയിച്ചതോടെ ഏകദിന റാങ്കിംഗിലും ഇന്ത്യ ഒന്നാമത്. ഇതോടെ ടെസ്റ്റ്, ടി20, ഏകദിനം എല്ലാ ഫോർമാറ്റുകളിലും ഇന്ത്യ ഒന്നാമത് എത്തി. ഏകദിന റാങ്കിംഗിൽ ഒന്നാമതുള്ള ഇന്ത്യക്ക് 116 പോയിന്റാണുള്ളത്....

ഏഷ്യന്‍ ഗെയിംസ് ഫുട്ബോൾ:

ചൈനക്കെതിരെ ഇന്ത്യക്ക് വമ്പൻ തോൽവി; ചരിത്രഗോളുമായി മലയാളി താരംഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ഇന്ത്യക്ക് തോല്‍വിത്തുടക്കം. ആതിഥേയരായ ചൈനയാണ് ഇന്ത്യയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്തത്. പതിനേഴാം മിനിറ്റില്‍ ഗാവോ ടിയാനൈയിലൂടെ ചൈന...

സഞ്ജുവിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഇപ്പോള്‍..! അവസ്ഥ വിശദീകരിച്ച് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍

സഞ്ജു സാംസണെ ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയില്‍ നിന്ന് തഴഞ്ഞതിന് പിന്നാലെ ആരാധകര്‍ കലിപ്പിലാണ് അര്‍ഹിക്കുന്ന നീതി മലയാളി താരത്തിന് ലഭിച്ചില്ലെന്ന് ആരാധകരുടെ വാദം. ചുരുങ്ങിയത് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലെങ്കിലും സഞ്ജു സ്ഥാനം അര്‍ഹിക്കുന്നുവെന്നുള്ളത്...

ഫ്രാൻസിനെ തകർത്ത് ജർമ്മനി; ഇത് അത്യുഗ്രൻ തിരിച്ചുവരവ്!

ഹാൻസി ഫ്ലിക്കിനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയ ശേഷമുള്ള ആദ്യ മത്സരത്തിൽ ജർമ്മനിയ്ക്ക് ജയം 2018ലെ ലോകചാമ്പ്യന്മാരും 2022ലെ ഫൈനലിസ്റ്റുകളുമായ ഫ്രാൻസിനെയാണ് ജർമനി തോൽപ്പിച്ചത്. 1-2 ഗോളുകൾക്കാണ് ജർമ്മനിയുടെ ജയം. 4-ാം മിനിറ്റിൽ തോമസ്...

ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യ- നേപ്പാൾ മത്സരം

വൈകീട്ട് 3ന് പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. പാകിസ്ഥാനെതിരായ തോൽവിക്ക് ശേഷം പോയിന്റ് പട്ടികയിൽ നേപ്പാൾ അവസാന സ്ഥാനത്താണ്. 3 പോയിന്റുമായി...

റെഗുലോൺ മാഞ്ചസ്റ്റർ യുണൈറ്റഡിൽ

2020ൽ ആയിരുന്നു റെഗുലോൺ സ്പർസിൽ എത്തിയത് പുതിയ ലെഫ്റ്റ് ബാക്കായി സ്പർസ് താരം സ്പർസ് റെഗുലോണ സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്, ലോൺ കരാറിൽ ആണ് യുണൈറ്റഡ് റെഗുലോ സൈൻ ചെയ്യുന്നത്. 2020ൽ ആയിരുന്നു റെഗുലോൺ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img