ഡെൻമാർക്ക് ഓപ്പൺ സൂപ്പർ 750 ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ കടന്ന് ഇന്ത്യൻ താരം പിവി സിന്ധു. സ്കോട്ട്ലൻഡിന്റെ കിർസ്റ്റി ഗിൽമോറിനെതിരെ 3 ഗെയിം നീണ്ട പോരാട്ടത്തിൽ ജയിച്ചാണ് പിവി സിന്ധു വനിതാ സിംഗിൾസ്...
2036ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ആഗ്രഹത്തെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി
. ഒളിമ്പിക്സ് സംബന്ധിച്ച് എന്തെങ്കിലും ഉപദേശം വേണമെങ്കിൽ നൽകാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായും അദ്ദേഹം...
സംസ്ഥാന സ്കൂൾ കായികമേളയിലെ ആദ്യ സ്വർണം കണ്ണൂരിന്. ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 3000 മീറ്ററിൽ കണ്ണൂർ GVHSSലെ ഗോപിക ഗോപിയാണ് സ്വർണം നേടിയത്. ഉഷ സ്കൂളിലെ അശ്വിനി വെള്ളി കരസ്ഥമാക്കി. ജൂനിയർ വിഭാഗം...
2023ലെ മികച്ച പുരുഷ ലോക അത്ലറ്റിനായുള്ള പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട് ഇന്ത്യയുടെ നീരജ് ചോപ്ര.
ലോക അത്ലറ്റിക്സ് ബോഡി പ്രഖ്യാപിക്കുന്ന അവാർഡിനുള്ള 11 പേരുടെ ചുരുക്കപ്പട്ടികയിലാണ് ഒളിമ്പിക്, ലോക ചാമ്പ്യനായ ചോപ്ര ഇടം...
ഇന്ത്യ-പാക് കളിക്കിടെ സ്ഫോടനം നടത്തുമെന്ന് ഭീഷണി; യുവാവ് പിടിയിൽ
ഒക്ടോബർ 14ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരം നടക്കുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. ഇമെയിൽ സന്ദേശമയച്ച...
ഏകദിന ലോകകപ്പിൽ ഇന്ന് പാക്കിസ്ഥാനും നെതർലൻഡും തമ്മിൽ പോരാട്ടം.
ഉച്ചയ്ക്ക് 2 മണി മുതൽ ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. പാക്കിസ്ഥാനും നെതർലൻഡും തമ്മിൽ ഏകദിന ഫോർമാറ്റിൽ ഇതുവരെ ആകെ...
ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിന് ടീം ഇന്ത്യ ഇന്ന് നെതർലാൻഡ്സിനെ നേരിടും
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2 മണിക്കാണ് മത്സരം. മഴ ഭീഷണി ഒഴിഞ്ഞതിനാൽ ഇന്ന് മത്സരം...
ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്സിയെ തകർത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി.
നോർത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടായ ഗുവാഹത്തി ഇന്ദിരാ ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു...