Sports

ലോകകപ്പ്: ടോസ് അപ്ഡേറ്റ്

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിങ് തെരഞ്ഞെടുത്തു. 3.2 ഓവറിൽ 24 റൺസ് ഇന്ത്യ എടുത്തു. ഇന്ത്യൻ ടീം: രോഹിത് ശർമ, ഗിൽ, കോഹ്ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, സൂര്യകുമാർ...

37-ാം ദേശീയ ഗെയിംസിന് ഇന്നു മുതൽതുടക്കം

ഇന്ത്യയിലെ മുൻനിര താരങ്ങൾ അണിനിരക്കുന്ന 37-ാം ദേശീയ ഗെയിംസിന് ഇന്ന് മിഴി തുറക്കും. ഗോവ ബംബോലിമിലെ ജിഎംസി അത്ലറ്റിക് സ്റ്റേഡിയമാണ് ഗോവൻ ദേശീയ ഗെയിംസിന്റെ പ്രധാന വേദി. ഇന്ന് മുതൽ നവംബർ 9...

അല്‍ഫോന്‍സാ ടെറിനും ആന്‍മരിയ ടെറിനും നാളെ ജന്‍മനാട്ടില്‍ഉജ്ജ്വല സ്വീകരണം

പൂഞ്ഞാര്‍: കുന്നംകുളത്തുവച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജൂണിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഫിനിഷിംഗ് ലൈന്‍ 12.9 സെക്കന്റില്‍ മറികടന്ന് ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ അല്‍ഫോന്‍സാ ട്രീസാ ടെറിനും, ഹാമര്‍ ത്രോയില്‍ മൂന്നാം...

നെതർലൻഡ്സിന് ടോസ്

ഐസിസി ഏകദിന ലോകകപ്പ് 2023 ലെ 19-ാം മത്സരം നെതർലൻഡ്സും ശ്രീലങ്കയും തമ്മിൽ ലഖ്നൗവിൽ ഏറ്റുമുട്ടുന്നു. ടോസ് നേടിയ നെതർലൻഡ്സ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ലോകകപ്പിൽ ഇരു ടീമുകളും ഇതുവരെ 3-3...

സ്കൂൾ കായിക മേളയ്ക്ക് ഇന്ന് സമാപനം

സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് സമാപനം. 73 ഇനങ്ങൾ പൂർത്തിയായപ്പോൾ 179 പേയിന്റുമായി പാലക്കാട് ജില്ല കിരീടത്തിലേക്ക് കുതിക്കുകയാണ്. 131 പേയിന്റുമായി മലപ്പുറം ജില്ല രണ്ടാം സ്ഥാനത്താണ്. വൈകീട്ട് നാല് മണിക്ക്...

ഇന്ത്യയിലേക്കില്ല, നെയ്മറിന് 3 മാസം വിശ്രമം

ഉറുഗ്വേയ്ക്കെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ ബ്രസീലിയൻ സൂപ്പർതാരം നെയ്മറിന് 3 മാസത്തെ മത്സരങ്ങൾ നഷ്ടമാകും . ഇന്ത്യയിൽ നടക്കുന്ന മുംബൈ സിറ്റി എഫ്സിക്കെതിരായ മത്സരം ഉൾപ്പെടെയുള്ള മത്സരങ്ങളാണ് താരത്തിന് നഷ്ടമാകുക. ഉറുഗ്വെയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ്...

സ്കൂൾ കായിക മേള രണ്ടാം ദിനത്തിലേക്ക്

സംസ്ഥാന സ്കൂൾ കായിക മേള രണ്ടാം ദിനത്തിലേക്ക് കടന്നു. മേളയിലെ വേഗരാജാക്കന്മാരെ ഇന്നറിയാം. മലപ്പുറത്തെ തള്ളി നിലവിലെ ചാമ്പ്യന്മാരായ പാലക്കാടിന്റെ കുതിപ്പാണ്. എറണാകുളത്തെ പിന്തള്ളി കാസർഗോഡ് മൂന്നാം സ്ഥാനത്തുണ്ട്. രണ്ടാം ദിനം 21...

പിവി സിന്ധു രണ്ടാം റൗണ്ടിൽ

ഡെൻമാർക്ക് ഓപ്പൺ സൂപ്പർ 750 ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ കടന്ന് ഇന്ത്യൻ താരം പിവി സിന്ധു. സ്കോട്ട്ലൻഡിന്റെ കിർസ്റ്റി ഗിൽമോറിനെതിരെ 3 ഗെയിം നീണ്ട പോരാട്ടത്തിൽ ജയിച്ചാണ് പിവി സിന്ധു വനിതാ സിംഗിൾസ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img