Sports

ഒടുവിൽ ജയിച്ച് പാകിസ്ഥാൻ

ടി20 ലോകകപ്പിൽ കാനഡക്കെതിരെ 7 വിക്കറ്റ് വിജയവുമായി പാകിസ്ഥാൻ. ആദ്യ ബാറ്റിംഗിൽ കാനഡ 7 വിക്കറ്റ് നഷ്ടത്തിൽ 106 റൺസാണ് നേടിയത്. 44 പന്തിൽ 52 റൺസെടുത്ത ആരോൺ ജോൺസണാണ് ടോപ് സ്കോറർ....

ഛേത്രിക്ക് ആശംസകൾ അറിയിച്ച് കോഹ്ലി

വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനും ഇതിഹാസതാരവുമായ സുനിൽ ഛേത്രി ആശംസകൾ അറിയിച്ച് വിരാട് കോഹ്ലി. https://youtu.be/WPVsHJS7VYs ഇൻസ്റ്റഗ്രാമിൽ ഛേത്രി പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കമന്റിട്ടിരിക്കുകയാണ് സുഹൃത്തായ കോഹ്ലി. 'എന്റെ സഹോദരൻ. അഭിമാനം',...

മത്സരം ഉപേക്ഷിച്ചു; ഹൈദരാബാദ് പ്ലേ ഓഫിൽ

ഐപിഎൽ പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി സൺറൈസേഴ്സ് ഹൈദരാബാദ്. ഗുജറാത്തിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതിനെ തുടർന്നാണ് ഹൈദരാബാദ് അവസാന നാലിലെത്തിയത്. https://youtu.be/WPVsHJS7VYs രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ പെയ്യുന്ന കനത്ത മഴമൂലം ടോസ് പോലും ചെയ്യാനാവാതെ...

ക്രിസ്റ്റ്യാനോ ജർമൻ ക്ലബിലേക്ക്?

അൽനസ്ർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കായി ജർമൻ ക്ലബ് നീക്കം നടത്തുന്നുവെന്ന് സൗദി മാധ്യമത്തിന്റെ റിപ്പോർട്ട്. https://youtu.be/Jeg05Bh1wBc ജർമനിയിൽ തേരോട്ടം നടത്തുന്ന ബയർ ലെവർക്യൂസൻ്റെ പരിശീലകൻ സാബി അലോൺസോ റൊണാൾഡോയുമായി കരാർ ഒപ്പിടാൻ നിർദേശം നൽകിയെന്ന...

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരം

പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം വൈകുന്നു. ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം വൈകുന്നു.ഡർബനിലെ മഴ കാരണം കിംഗ്‌സ്‌മീഡിൽ ഗ്രൗണ്ടിലെ പിച്ച് മൂടിയിട്ടിരിക്കുകയാണ്. ഓസ്ട്രേലിയയ്ക്കെതിരെ 4-1ന് തകർപ്പൻ ജയത്തോടെ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം...

ക്രിക്കറ്റിൽ മിന്നു മണിക്ക് പിന്നാലെ വയനാട്ടിൽ നിന്നും മറ്റൊരു താരോദയം.

മുംബൈ ഇന്ത്യൻസിൽ സ്ഥാനം പിടിച്ച് മലയാളി താരം ക്രിക്കറ്റിൽ മിന്നു മണിക്ക് പിന്നാലെ വയനാട്ടിൽ നിന്നും മറ്റൊരു താരോദയം. ബാറ്റിംഗ് ഓൾ റൗണ്ടർ സഞ്ജന സഞ്ജീവനാണ് വനിതാ ഐപിഎല്ലിൽ സ്ഥാനം പിടിച്ചത്. 15 ലക്ഷം...

അവസാന മത്സരത്തിൽ ഇന്ത്യ ബാറ്റിങ് ആരംഭിച്ചു.

ബാറ്റിങ് ആരംഭിച്ച് ഇന്ത്യ ഓസ്ട്രേലിയയ്ക്ക് എതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യ ബാറ്റിങ് ആരംഭിച്ചു.ടോസ് നേടിയ ഓസീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.കഴിഞ്ഞ മത്സരം ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയതിനാൽ ഇന്നത്തെ മത്സരഫലത്തിന് കാര്യമായ പ്രസക്തിയില്ല.ഇന്ത്യൻ നിരയിൽ...

തലപ്പത്ത് ദ്രാവിഡ് തന്നെ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ കരാർ നീട്ടി BCCI . ഇന്ത്യയുടെ മറ്റ് പരിശീലക ജീവനക്കാരുടെയും കരാർ നീട്ടിയിട്ടുണ്ട്. ദ്രാവിഡുമായുള്ള ചർച്ചക്ക് ശേഷമാണ് കരാർ നീട്ടിയതെന്നും BCCI അറിയിച്ചു. ഇന്ത്യൻ...

Popular

ആശാ സമരത്തിന് INTUC പൂർണ്ണ...

സെക്രട്ടറിറ്റേറ്റിന് മുന്നിൽ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img