കൊളംബിയയിൽ നടക്കുന്ന ലോക വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് മീരാബായി ചാനു. ഒളിമ്പിക്സിൽ സ്വർണമെഡൽ ജേതാവായ ഷിഹുവയെ മറികടന്നാണ് ചാനു ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ സ്വന്തമാക്കിയത്. മീരാബായി ചാനു 200 കിലോഗ്രാമും...
കോട്ടയം :പാലാ. പാലാ സെന്റ് തോമസ് കോളേജിൽ നടന്ന എംജി സർവ്വകലാശാല ഇന്റർ കൊളീജിയേറ്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മൂവാറ്റുപുഴ നിർമ്മല കോളേജ് ജേതാക്കളായി. ഇന്നലെ നടന്ന അവസാന റൗണ്ട് ലീഗ് മത്സരത്തിൽ എസ്...
സംസ്ഥാന സ്കൂൾ കായിക മേളയിൽ ആദ്യ ദിവസംതന്നെ വ്യക്തമായ മേൽകൈ നേടി പാലക്കാട് ജില്ല. 23 ഫൈനലുകൾ പൂർത്തിയായപ്പോൾ 67 പോയിന്റാണ് പാലക്കാടിന്. രണ്ടാംസ്ഥാനത്തുള്ള എറണാകുളം ജില്ലക്ക് 34 പോയിന്റു മാത്രമാണുള്ളത്. ഒന്നാംദിനം...
പൂഞ്ഞാർ: സംസ്ഥാന സ്കൂൾ അത്ലറ്റിക് മത്സരത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണ മെഡൽ നേടി പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനി ദേവിക ബെൻ.
. ലോകകപ്പ് ഫുട്ബോളിന്റെ "സ്വപ്ന ഫൈനലിൽ " ഒരു ഗോൾ വിജയവുമായി ബ്രസീൽ !! പെരിങ്ങുളം. ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ഉൾക്കൊണ്ട് പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലെ വിദ്യാർഥികൾ അർജന്റീനയുടെയും ബ്രസീലിന്റേയും ജേഴ്സിയണിഞ്ഞ്...
64th സംസ്ഥാന സ്കൂൾ കായികമേളക്ക് നാളെ തിരുവനന്തപുരത്ത് തുടക്കം. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളാണ് മത്സരവേദികൾ. രാജ്യത്ത് തന്നെ ആദ്യമായി കായികമേള രാത്രിയും പകലും നടത്തുന്നുവെന്ന പ്രത്യേകതയുമുണ്ട് ഇത്തവണ. 86...
ജർമനിയും കോസ്റ്റാറിക്കയും തമ്മിലുള്ള മത്സരത്തിൽ കളി നിയന്ത്രിക്കുക വനിതാ റഫറിമാർ. സ്റ്റെഫാനി ഫ്രാപ്പാർട്ട്, ന്യൂസ ബാക്ക്, കാരെൻ ഡയസ് എന്നിവരായിരിക്കും മത്സരം നിയന്ത്രിക്കുക. ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് മെയിൻ റഫറിമാരായി വനിതകൾ...