Sports

ഫുട്ബോൾ : ചൂണ്ടച്ചേരി sjcet കോളേജ് ചാമ്പ്യന്മാരായി

ഇന്റർ സോൺ ഫുട്ബോൾ മാച്ചിൽ കോതമംഗലം കോളേജിനെ ഒരു ഗോളിന് പരാജയപ്പെടുത്തി ചൂണ്ടച്ചേരി sjcet കോളേജ് ചാമ്പ്യന്മാരായി

മെസി, എംബാപ്പെ, ജിറൂദ്: ഗോൾഡൻ ബോളിനും ബൂട്ടിനുമായുള്ള പോരാട്ടം ശക്തം

സെമി ഫൈനൽ പോരാട്ടം തുടങ്ങുന്നതോടെ ലോകകപ്പിലെ ഗോൾഡൻ ബോളിനും ഗോൾഡൻ ബൂട്ടിനുമായുള്ള പോരാട്ടം ശക്തമാവുന്നു. ലയണൽ മെസി, കിലിയൻ എംബാപ്പെ, ഒലീവിയർ ജിറൂദ് എന്നിവർ തമ്മിലാണ് പ്രധാനമത്സരം. കരിയറിന്റെ അന്ത്യത്തിൽ ലോകകകിരീടം കൊതിച്ച്...

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയായി പിടി ഉഷ

ന്യൂഡൽഹി: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയായി പിടി ഉഷയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. 95 വർഷത്തെ ഐഒഎ ചരിത്രത്തിൽ അധ്യക്ഷ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് ഉഷ.

ഫിഫ വേൾഡ് കപ്പ് 2022 സെമി ഫൈനൽ: നാലിൽ ആര് വാഴും?

ഫിഫ വേൾഡ് കപ്പ് 2022: സെമി ഫൈനൽ മത്സരക്രമം, സമയം, സംപ്രേഷണ വിവരങ്ങൾ: കരുത്തന്മാരുടെ വീഴ്ചയ്ക്കും കളിമികവോടെ മുന്നോട്ട് വന്ന ഒരു കൂട്ടം ടീമുകളുടെ കുതിപ്പിനുമാണ് ഖത്തർ ലോകകപ്പ് സാക്ഷിയായത്. ഒടുവിൽ ടൂർണമെന്റിൽ ഏറ്റവും...

മെസ്സിക്ക് വരുന്നൂ ഫിഫയുടെ വിലക്ക്; ലോകകപ്പ് സെമി നഷ്ടമായേക്കും

ദോഹ: വിവാദ റഫറി അന്റോണിയോ മാത്യു ലാഹോസിനോട് മോശമായി പെരുമാറിയതിന് അർജന്റീനാ താരങ്ങൾക്ക് ഫിഫയുടെ വിലക്ക് വരുന്നു. വിലക്ക് വരുന്നതോടെ ക്യാപ്റ്റൻ ലയണൽ മെസ്സിക്ക് സെമി നഷ്ടമാവാനും സാധ്യത. ഖത്തർ ലോകകപ്പിലെ ഏറ്റവും...

പോർച്ചുഗലിനെ അട്ടിമറിച്ച് മൊറോക്കോ സെമിയിൽ

ഇത് ചരിത്രം... പോർച്ചുഗലിനെ അട്ടിമറിച്ച് മൊറോക്കോ സെമിയിൽ ലോകകപ്പിലെ ക്വാർട്ടർ മത്സരത്തിൽ പോർച്ചുഗലിനെ അട്ടിമറിച്ച് മൊറോക്കോ. ഒരു ഗോളിനാണ് മൊറോക്കോയുടെ വിജയം. 42-ാം മിനിറ്റിൽ യൂസഫ് എൻ നെസിയാണ് മൊറോക്കോയ്ക്ക് ആയി ലക്ഷ്യം...

അണ്ടർ 19 ഇന്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് പാലായിൽ തുടക്കമായി

പാലാ: കേരള ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിലുളള 47 മത് ഓൾ കേരളാ അണ്ടർ 19 ഇന്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കമായി. മന്ത്രി വി...

മാർച്ച് 3 മുതൽ വനിതാ ഐപിഎൽ ആരംഭിക്കും

വിമൻസ് ഇന്ത്യൻ പ്രീമിയർ ലീഗ് 2023ന്റെ ഉദ്ഘാടന പതിപ്പ് മാർച്ച് 3 മുതൽ 26 വരെ ഇന്ത്യയിൽ കളിക്കും. ഇന്ത്യയിലെ വനിതാ ക്രിക്കറ്റിന് വലിയ ഉത്തേജനമായി, ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img