Sports

ഇന്റർ സോൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ sjcet ജേതാക്കളായി

APJ അബ്ദുൽ കലാം ടെക്‌നോലോജിക്കൽ യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ കോതമംഗലം MA കോളേജിൽ വച്ച് നടത്തപ്പെട്ട 2022-23 കരാട്ടെ ചാമ്പ്യൻഷിപ്പിൽ sjcet കോളേജിലെ ചുണക്കുട്ടികൾ മെഡലുകൾ കരസ്തമാക്കി. ജഗൻ എസ് gold മെഡൽ, സാവിയോ ടോമി...

സുവർണ മുഹൂർത്തം

ലയണൽ മെസി ഫിഫ ലോകകപ്പ് ട്രോഫിയിൽ ചുംബിക്കുന്ന ചിത്രം വൈറലാകുന്നു. 2022 ഫിഫ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ അർജന്റീനയുടെ വിജയത്തിന് ശേഷം ഗോൾഡൻ ബോൾ അവാർഡ് സ്വീകരിച്ചതിന് ശേഷമായിരുന്നു കാത്തിരുന്ന മുഹൂർത്തം. നിറകണ്ണുകളോടെയായിരുന്നു...

ഖത്തറിൽ ഇന്ന് കലാശപ്പോര്

ഖത്തറിൽ ഇന്ന് കലാശപ്പോര്. ജയിച്ചു മടങ്ങാൻ മെസി, രണ്ടാം തവണയും കപ്പുയർത്താൻ എംബാപ്പെ. ഫുട്ബോൾ ലോകത്തെ പുതിയ രാജാക്കന്മാരെ ഇന്നറിയാം. ഖത്തർ ലോകകപ്പിന്റെ കലാശ പോരാട്ടത്തിൽ നിലവിലെ ചാമ്ബ്യന്മാരായ ഫ്രാൻസ് മുൻ ചാമ്ബ്യന്മാരായ...

മലപ്പുറം ചാമ്പ്യൻമാരായി

പാലാ: ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കേരളാ ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിലുളള 47 മത് ഓൾ കേരളാ അണ്ടർ 19 ഇന്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിൽ...

2025 ഫിഫ ക്ലബ് ലോകകപ്പ് മൊറോക്കോയിൽ

2025 ഫിഫ ക്ലബ്ബ് ലോകകപ്പിന് മൊറോക്കോ വേദിയാകും. ഫെബ്രുവരി 1 - 11 വരെ നടക്കുന്ന ടൂർണമെന്റിൽ യുറോപ്യൻ ചാമ്പ്യൻ റയൽ മാഡ്രിഡ്, ദക്ഷിണ അമേരിക്കൻ ചാമ്പ്യൻ ഫ്ലെമെംഗോ, അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ...

പൊരുതി വീണ് മൊറോക്കോ, ഫ്രാൻസ് ഫൈനലിൽ

ദോഹ: കോട്ടക്കെട്ടി കാത്ത മൊറോക്കൻ പ്രതിരോധത്തെ ഇടിച്ചിട്ട് ഫ്രഞ്ച് പടയോട്ടം. ഖത്തർ ലോകകപ്പിലെ രണ്ടാമത്തെ സെമിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ആഫ്രിക്കൻ വീരന്മാരായ മൊറോക്കോയെ നാട്ടിലേക്ക് പറഞ്ഞുവിട്ടാണ് ഫ്രാൻസ് തുടർച്ചയായ രണ്ടാം വട്ടവും...

ഫൈനലാണ് അവസാന കളി: വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി

ഫിഫ ലോകകപ്പ് 2022 തന്റെ അവസാനകളിയാണെന്നും ഡിസംബർ 18ന് നടക്കുന്ന ഫൈനലിന് ശേഷം വിരമിക്കുമെന്നും ലയണൽ മെസ്സി. അവസാന മത്സരം ഫൈനലിൽ കളിച്ച് ലോകകപ്പ് യാത്ര പൂർത്തിയാക്കാൻ കഴിയുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ട്,...

അന്ന് മെസിക്കൊപ്പം അല്‍വരസ് ഫാന്‍ ബോയി; ഇന്ന് മെസിക്കായി ഗോളടിച്ചു കൂട്ടല്‍!!

പത്തുവര്‍ഷം മുമ്പ് ലയണല്‍ മെസിക്കൊപ്പം ഒരു ഫോട്ടോയെടുക്കാന്‍ കൊതിച്ചു നിന്ന പയ്യന്‍ ഇന്ന് അര്‍ജന്റീനയുടെ പുത്തന്‍ ഗോളടി പ്രതീക്ഷയായി വളര്‍ന്നിരിക്കുന്നു. ക്രൊയേഷ്യയ്‌ക്കെതിരേ സെമിഫൈനലില്‍ അര്‍ജന്റീനയുടെ മനോഹരമായ രണ്ടു ഗോളുകള്‍ നേടിയ ജൂലിയന്‍ അല്‍വരസിന്റെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img