ക്രിക്കറ്റ് ഷെഡ്യൂളിനെക്കുറിച്ച് ഐസിസി ശ്രദ്ധിക്കുന്നില്ല: സ്റ്റോക്സ്
ആഭ്യന്തര ടി20 ലീഗുകളുടെ വർധിച്ചുവരുന്ന ജനപ്രീതി ടെസ്റ്റ് ഫോർമാറ്റിനെ അപകടത്തിലാക്കുന്നുവെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെൻ സ്റ്റോക്സ്.
രാജ്യാന്തര ക്രിക്കറ്റ് ഷെഡ്യൂൾ രൂപകൽപന ചെയ്യുന്നതിൽ ഐസിസി ശ്രദ്ധ ചെലുത്താത്തതിനെ...
ശ്രീലങ്കയ്ക്ക് എതിരായ ഇന്ത്യൻ ടീം പ്രഖ്യാപനം ഇന്ന്
ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. 3 വീതം ഏകദിന, ടി20 മത്സരങ്ങൾക്കായുള്ള ടീമുകളെയാണ് ഇന്ന് പ്രഖ്യാപിക്കുക.
പരിക്കേറ്റ രോഹിത് ശർമയ്ക്ക് പകരം...
ബലോൻ ദ് ഓർ പുരസ്കാരം ലയണൽ മെസിക്ക് തന്നെ ലഭിക്കുമെന്ന് പോളണ്ട് താരം റോബോർട്ട് ലെവൻഡോവ്സ്കി, ലോകകപ്പ് മെസിയുടെ സാധ്യതകൾ ഇരട്ടിയാക്കി. ലോകകപ്പ് അർജന്റീന നേടുമെന്ന് തനിക്ക് ഉറപ്പായിരുന്നു. വിരമിക്കുന്നതിനു മുമ്പ് മെസിയുമൊത്ത്...
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര നേടിയതോടെ 2023 ജൂണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പ്രതീക്ഷ ശക്തമായി. പോയന്റ് പട്ടികയിൽ ഇന്ത്യ രണ്ടാമതെത്തി. നിലവിൽ 58.93 റേറ്റിങ്ങാണ് ഇന്ത്യയ്ക്കുള്ളത്. 76.92 റേറ്റിങ്ങുള്ള ഓസ്ട്രേലിയയാണ്...
ഐഎസ്എല്ലിൽ ഒഡീഷ എഫ്സിയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം.
86-ാം മിനുട്ടിൽ സന്ദീപ് സിങ്ങാണ് ഹെഡ്ഡറിലൂടെ കേരളത്തിനായി സ്കോർ ചെയ്തത്. ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയിൽ...
സന്തോഷ് ട്രോഫി ഫുട്ബോളിലെ ആദ്യ മത്സരത്തിൽ രാജസ്ഥാനെ ഗോൾ മഴയിൽ മുക്കി നിലവിലെ ചാമ്പ്യൻമാരായ കേരളം. എതിരില്ലാത്ത 7 ഗോളുകൾക്കായിരുന്നു കേരളത്തിന്റെ ജയം. വിഘ്നഷും നരേഷും റിസ്വാനും ഇരട്ടഗോൾ നേടിയപ്പോൾ നിജോ ഗിൽബർട്ടും...
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഒഡിഷ എഫ്സിയെ നേരിടും. 10 മത്സരങ്ങളിൽ 19 പോയിന്റാണ് ഇരുവിജയവഴിയിൽ തിരിച്ചെത്താനാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ച് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്. തുടർച്ചയായ 5...
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ. രണ്ടാം ടെസ്റ്റിൽ 3 വിക്കറ്റിനായിരുന്നു ഇന്ത്യൻ വിജയം. 145 റൺസ് ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. സ്കോർ ബംഗ്ലാദേശ്- 227 &...