Sports

ആഴ്സണലിനെ തടഞ്ഞ് ന്യൂകാസിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിനെ ഗോൾ രഹിത സമനിലയിൽ നിർത്തി ന്യൂകാസിൽ യുണൈറ്റഡ്. റഫറി കാർഡുകൾ വാരി വിതറുന്നതും ആദ്യ പകുതിയിൽ കാണാൻ ആയി. അഞ്ച് മഞ്ഞ കാർഡുകൾ ആണ് ആദ്യ പകുതിയിൽ...

ജംഷഡ്പൂരിനെ നേരിടാൻ ബ്ലാസ്റ്റേഴ്സ്

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂർ എഫ്സിയെ നേരിടും. കൊച്ചിയിൽ 7.30നാണ് മത്സരം. തുടർച്ചയായ എട്ട് മത്സരങ്ങളിൽ പരാജയമറിയാതെ മുന്നേറുന്ന ബ്ലാസ്റ്റേഴ്സ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. വിജയിച്ചാൽ 25 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയിൽ മൂന്നാം...

ഇതിഹാസത്തിന് ആദരം; എല്ലാ രാജ്യങ്ങളിലും ഒരു സ്റ്റേഡിയം പെലെയുടെ പേരിൽ

ലോകരാജ്യങ്ങളിലെ ഒരു സ്റ്റേഡിയത്തിന് ഫുട്ബോൾ ഇതിഹാസം പെലെയുടെപേരുനൽകാൻ ആവശ്യപ്പെടുമെന്ന് ഫിഫ തലവൻ ജിയാന്നി ഇൻഫാന്റിനോ. പെലെയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സാന്റോസിലെത്തിയ അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിലാണ് തീരുമാനം വെളിപ്പെടുത്തിയത്. പെലെ അനശ്വരനാണ്. നമുക്ക്...

പുതിയ ടീമിലെത്തിയെങ്കിലും; ക്രിസ്റ്റ്യാനോയ്ക്ക് ഉടൻ കളിക്കാനാകില്ല

അൽ നാസറിൽ എത്തി എങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അരങ്ങേറ്റം ഏറെ വൈകും. ഇപിഎല്ലിലെ അവസാന മത്സരത്തിന് ശേഷം ഒരു ആരാധകനോട് മോശമായി പെരുമാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് എതിരെ ഇംഗ്ലീഷ് എഫ്എയുടെ നടപടി എടുത്തിരുന്നു....

‘റൊണാൾഡോ ഇഫക്ട്’; പുതിയ ക്ലബ്ബിന്റെ ഫോളോവേഴ്സ് പൊടുന്നനെ 30 ലക്ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ് അൽ- നാസറിൽ ചേർന്നതിന് പിന്നാലെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ തരംഗം. ക്ലബ്ബിന്റെ ഇൻസ്റ്റഗ്രാം 8.60 ലക്ഷം ഫോളോവർമാരായിരുന്നു ഉണ്ടായിരുന്നത്. താരം ടീമിൽ ചേർന്നത് ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെ...

620 കോടി; ‘അൽ റൊണാൾഡോ’ സൗദി ക്ലബ്ബിൽ ചേർന്നു

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ നസറിൽ ചേർന്നു. 6 വർഷത്തേക്കാണ് കരാർ. പ്രതിവർഷം 620 കോടിയാണ് പ്രതിഫലം. അൽ നസറുമായി റൊണാൾഡോ 7 വർഷത്തേക്കുളള...

അനന്ത് കുമാർ വി.സി; മിസ്റ്റർ എം. ജി യൂണിവേഴ്സിറ്റി

രാമപുരം മാർ ആഗസ്തീനോസ് കോളജിലെ അനന്ത് കുമാർ വി.സി; മിസ്റ്റർ എം. ജി യൂണിവേഴ്സിറ്റി കോട്ടയം : മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ഇൻറർ കോളജിയറ്റ് ബെസ്റ് ഫിസിക്‌ 2022-23 മത്സരത്തിൽ 65 കിലോഗ്രാം...

സന്തോഷ് ട്രോഫിയിൽ വിജയം തുടർന്ന് കേരളം

സന്തോഷ് ട്രോഫി ഫുട്ബോളിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി കേരളം. ബിഹാറിനെ ഒന്നിനെതിരെ 4 ഗോളുകൾക്കാണ് കേരളം തകർത്തത്. നിജോ ഗിൽബെർട്ടിന്റെ ഇരട്ട ഗോളുകൾ കേരളത്തിന് കരുത്തായി. വിശാഖ് മോഹൻ, മുമൊ അബ്ദു...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img