ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ശ്രീലങ്കയ്ക്ക് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് വീശിയ ലങ്ക നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് അടിച്ചെടുത്തു. മറുപടി ബാറ്റിംഗിൽ ഇന്ത്യയ്ക്ക് ലക്ഷ്യം...
സന്തോഷ് ട്രോഫിയിൽ തുടർച്ചയായ നാലാം ജയം സ്വന്തമാക്കി കേരളം. ജമ്മു കാശ്മീരിനെ മറുപടിയില്ലാത്ത 3 ഗോളുകൾക്കാണ് കേരളം തകർത്തത്. രണ്ടാം പകുതിയിലാണ് 3 ഗോളുകളും പിറന്നത്. വിഗ്നേഷ്, റിസ്വാൻ അലി, നിജോ ഗിൽബേർട്ട്...
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ ലയണൽ മെസിയും സൗദി ക്ലബിലേക്കെന്ന് റിപ്പോർട്ട്. സൗദി ക്ലബ്ബ് അൽ ഹിലാൽ എഫ്സിയുമായി ചർച്ച നടക്കുന്നുണ്ടെന്നാണ് ഇറ്റാലിയൻ പത്രമായ കാൽസിയോ മെർക്കാറ്റോയുടെ റിപ്പോർട്ട്. റൊണാൾഡോയെ സ്വന്തമാക്കിയ അൽ നസറിന്റെ...
പുണെ ∙ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ട്വന്റി20 മത്സരത്തിലെ ഫീൽഡിങ്ങിനിടെ പരുക്കേറ്റ സഞ്ജു സാംസണ് പരമ്പരയിലെ രണ്ടു മത്സരങ്ങളും നഷ്ടമാകും. കാൽമുട്ടിനു പരുക്കേറ്റ സഞ്ജുവിനോടു സ്കാനിങ്ങിനും പരിശോധനകൾക്കുമായി മുംബൈയിൽത്തന്നെ തുടരാൻ ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടു.സഞ്ജുവിനു...
ഫിഫ ലോകകപ്പ് ഫുട്ബോള്‍ ആലസ്യത്തില്‍നിന്നുണര്‍ന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കു കണ്ണുനട്ടിരിക്കാനുള്ള അനൗണ്‍സ്മെന്‍റ് കേരള ബ്ലാസ്റ്റേഴ്സ് നടത്തി. കളി കണ്ട ആരാധകര്‍ അതു കണ്‍നിറയെ ആസ്വദിച്ചു. ഇനിയും കണ്ണുതുറക്കാത്തവര്‍ക്കായുള്ള ഉണര്‍ത്തുപാട്ടായിരുന്നു ജംഷഡ്പുര്‍ എഫ്സിക്കെതിരേ കൊച്ചി...
തൃക്കാക്കര കൊച്ചിൻ സ്പോർട്സ് അരേനയിൽ വച്ച് നടന്ന ഒന്നാമത് ഫാ.സഖറിയാസ് OCD മെമ്മോറിയൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വിന്നേഴ്സ് ആയ പന്തിരുവേലിൽ അച്ചനും, പുളിന്താനം അച്ചനും അനുമോദനങ്ങൾ.48 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഒന്നാം സമ്മാനമായ...
വാഹനാപടത്തില്‍ പരുക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലേക്ക് മാറ്റും. കാല്‍മുട്ടിന്റെ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് മുംബൈയിലേക്ക് പന്തിനെ മാറ്റുന്നത്. ഋഷഭ് പന്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു....
സൗദി ക്ലബ്ബിലേക്ക് ചേക്കേറുന്നതില്‍ ക്രിസ്റ്റ്യാനോയ്ക്കെതിരെ അദ്ദേഹത്തിന്റെ ആരാധകരില്‍ നിന്ന് പോലും വിമര്‍ശനം ഉയര്‍ന്നിരുന്നു മിര്‍സൂള്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ പതിനായിരക്കണക്കിന് ആരാധകര്‍ക്ക് മുന്നിലേക്ക് യെല്ലൊ ആന്‍ഡ് ബ്ലൂ ജേഴ്സി ധരിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ...