സ്പാനിഷ് സൂപ്പർ കപ്പിൽ വലൻസിയയെ തോൽപ്പിച്ച് റയൽ മാഡ്രിഡ് ഫൈനലിൽ. പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ആയിരുന്നു റയലിന്റെ ജയം. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോൾ നേടിയിരുന്നു. 39-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ കരീം...
മികച്ച ദേശീയ ഫുട്ബോൾ ടീം പരിശീലകനുള്ള പുരസ്കാരം അർജന്റീന പരിശീലകൻ ലയണൽ സ്കലോണിക്ക്. രാജ്യാന്തര ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ലോകകപ്പ് നേടിയതാണ് സ്കലോണിക്ക് നേട്ടമായത്. സ്കലോണിക്ക് 240 വോട്ടുകൾ...
സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഇന്ന് മിസോറാമിനെ നേരിടും. തുടർച്ചയായ അഞ്ചാം ജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും മത്സരത്തിന് ഇറങ്ങുന്നത്. ഇരു ടീമുകൾക്കും ഒരേ പോയിന്റാണ് ഉള്ളതെങ്കിലും ഗോൾ ശരാശരിയിൽ കേരളമാണ് മുന്നിൽ....
ISLൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റിയെ നേരിടും. സീസണിൽ ഇതുവരെ ഒരു മത്സരം പോലും തോൽക്കാത്ത ടീമാണ് മുംബൈ സിറ്റി. ആദ്യ റൗണ്ട് മത്സരത്തിൽ തോറ്റത്തിന്റെ പ്രതികാരമാണ് കേരളം ലക്ഷ്യമിടുന്നത്. ഒക്ടോബർ...
ഇന്ത്യൻ ഫുട്ബോളിന്റെ സമഗ്ര വികസനത്തിനായി വിഷൻ 2047 അവതരിപ്പിച്ചു. ആറ് വിഭാഗങ്ങളായി തിരിച്ചു 11 ഫോക്കസ് ഏരിയകളിൽ ആയുള്ള സമഗ്ര പദ്ധതിയാണ് ഇത്. 2047ൽ ഇന്ത്യൻ പുരുഷ വനിതാ ടീമുകളെ ഏഷ്യയിലെ ആദ്യ...
ബിസിസിഐ രൂപീകരിച്ച ക്രിക്കറ്റ് ഉപദേശക സമിതി (സിഎസി) പ്രധാന സെലക്ഷൻ കമ്മിറ്റിയിലേക്ക് ഷോർട്ട്ലിസ്റ്റ് ചെയ്ത 5 പേരുകൾ ബോർഡിന് കൈമാറി. ചേതൻ ശർമ്മ, ശിവസുന്ദർ ദാസ്, സുബ്രതോ ബാനർജി, സലിൽ അങ്കോള, ശ്രീധരൻ...
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ടി20 മത്സരം ഇന്ന് നടക്കും. ആദ്യ രണ്ട് മത്സരങ്ങളിൽ ഓരോ ടീമുകളും ഒരെണ്ണത്തിൽ വീതം ജയിച്ചതിനാൽ ഫലത്തിൽ ഇന്നത്തെ പോരാട്ടം ഒരു ഫൈനലാണ്. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ്...
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി. 63ആം മിനുട്ടിൽ റിയാദ് മെഹ്റസാണ് ഗോൾ നേടിയത്. ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി 17 മത്സരങ്ങളിൽ നിന്ന് 39...