Sports

അണ്ടർ 19 ടി20 വനിതാ ലോകകപ്പ്; യുഎഇയെ തകർത്ത് ഇന്ത്യ

അണ്ടർ 19 ടി20 വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് മിന്നും ജയം. ഗ്രൂപ്പ് ഡിയിലെ രണ്ടാമത്തെ മത്സരത്തിൽ യുഎഇയെ 122 റണ്ണുകൾക്കാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യൻ നിര മുന്നോട്ട് വെച്ച 219 എന്ന കൂറ്റൻ...

സ്പാനിഷ് സൂപ്പർ കപ്പ് ബാഴ്സലോണയ്ക്ക്

സ്പാനിഷ് സൂപ്പർ കപ്പ് സ്വന്തമാക്കി ബാഴ്സലോണ. ഫൈനലിൽ റയൽ മാഡ്രിഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്സ തോൽപ്പിച്ചത്. 14-ാ ം തവണയാണ് ബാഴ്സലോണ സൂപ്പർ കപ്പ് നേടുന്നത്. 3 ാ ം മിനിറ്റിൽ...

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനം ഇന്ന് കാര്യവട്ടത്ത്

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനം ഇന്ന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കും. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു. മൂന്നാം ഏകദിനവും വിജയിച്ച്‌ സമ്ബൂര്‍ണ പരമ്ബര നേട്ടമാണ്...

ആദ്യ കളിയില്‍ ഇന്ത്യ സ്പെയ്നിനെ രണ്ട് ഗോളിന് തോല്‍പ്പിച്ചു

ഭുവനേശ്വര്‍ : അവസാന നിമിഷങ്ങളില്‍ സ്പെയ്ന്‍ വിറപ്പിച്ചെങ്കിലും രണ്ട് ഗോള്‍ ജയവുമായി ഇന്ത്യ ഹോക്കി ലോകകപ്പില്‍ തുടങ്ങി. അമിത് റോഹിദാസും ഹാര്‍ദിക് സിങ്ങും ഇന്ത്യക്കായി ഗോളടിച്ചു. പൂള്‍ ഡിയില്‍ വെയ്ല്‍സിനെ അഞ്ച് ഗോളിന്...

ഫിഫ ദി ബെസ്റ്റ്: 2022ലെ മികച്ച ഗോൾ കീപ്പർ

മികച്ച ഗോൾകീപ്പർക്കായുള്ള പുരസ്കാരത്തിന് അർജന്റീനയുടെ എമിലിയാനോ മാർട്ടിനസ്, ബ്രസീലിന്റെ അലിസൺ ബെക്കർ, ബെൽജിയൻ ഗോളി തിബോ കോർട്ടുവ, ബ്രസീലിയൻ ഗോളി ഏഡേഴ്സൺ, മൊറോക്കൻ ഗോളി യാസീൻ ബോനോ എന്നിവരാണ് മത്സരിക്കുന്നത്. ആരാധകർ, ദേശീയ...

ഇന്ത്യൻ ടീം തിരുവനന്തപുരത്ത്

കാര്യവട്ടം ഏകദിനത്തിനായി ഇന്ത്യ-ശ്രീലങ്ക ടീമുകൾ തിരുവന്തപുരത്ത് എത്തി. കൊൽക്കത്തയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇരു ടീമുകളും എത്തിയത്. ഇന്ന് ടീമുകൾക്ക് പരിശീലനമില്ല. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്യവട്ടത്ത് ക്രിക്കറ്റ് എത്തുന്നത്. ഇന്ത്യ-ശ്രീലങ്ക...

ഹോക്കി ലോകകപ്പ്; ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്

ലോകകപ്പ് ഹോക്കിയിൽ ആദ്യ ദിനം ഇന്ത്യ സ്പെയിനിനെ നേരിടും. ഇന്ത്യൻ സമയം രാത്രി ഏഴിനാണ് മത്സരം. മത്സരത്തിൽ മലയാളി താരം പിആർ ശ്രീജേഷ് ഗോൾവല കാക്കും. അതേസമയം, നാലാം തവണയാണ് ഇന്ത്യ ഹോക്കി...

ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം

15-ാമത് ലോകകപ്പ് ഹോക്കി മത്സരത്തിന് ഇന്ന് ഒഡീഷയിൽ തുടക്കം. ചാമ്പ്യൻമാരായ ബെൽജിയം അടക്കം 16 ടീമുകളാണ് അണിനിരക്കുന്നത്. ഇന്നുമുതൽ എല്ലാ ദിവസവും നാലു കളികളാണുള്ളത്. ഉച്ചയ്ക്ക് ഒരുമണിക്ക് അർജന്റീനയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ലോകകപ്പിലെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img