ടി20 വനിതാ ലോകകപ്പിൽ ഇന്ത്യയും പാക്കിസ്താനും ഇന്ന് നേർക്കുനേർ. വൈകീട്ട് 6 മണിക്ക് കേപ്ടൗണിലാണ് മത്സരം. പരിക്കേറ്റ സൂപ്പർ ഓപ്പണർ സ്മൃതി മന്ദാനയ്ക്ക് ഇന്ന് കളിക്കാനാകാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. കഴിഞ്ഞ തവണ കൈയെത്തും...
വനിതാ ടി20 ലോകകപ്പിന് ഇന്ന് ദക്ഷിണാഫ്രിക്കയിൽ തുടക്കമാകും. ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിലാണ് ഇന്ന് മത്സരം. ഫെബ്രുവരി 12ന് പാകിസ്ഥാനെതിരെ ഇന്ത്യ ഏറ്റുമുട്ടും. 17 ദിവസം നീളുന്ന ടൂർണമെന്റിന്റെ ഫൈനൽ ഫെബ്രുവരി 26ന് കേപ്ടൗണിൽ...
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള 4 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ന് മുതൽ ആരംഭിക്കും. നാഗ്പൂരിൽ ഇന്ന് രാവിലെ 9.30നാണ് മത്സരം ആരംഭിക്കുക. രോഹിത് ശർമയാണ് ഇന്ത്യയെ നയിക്കുക. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസീസ് ഒന്നാമതും...
2022-2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ജൂൺ 7 മുതൽ 11 വരെ നടക്കും. ഇംഗ്ലണ്ടിലെ ഓവൽ സ്റ്റേഡിയം ഫൈനലിന് വേദിയാകുമെന്നും ഐസിസി അറിയിച്ചു. ഇന്ത്യ, ഓസ്ട്രേലിയ എന്നീ ടീമുകൾക്ക് പുറമേ ശ്രീലങ്ക,...
ചേർപ്പുങ്കൽ: അഞ്ചാമത് റവ. ഡോ. തോമസ് നാഗനൂലിൽ മെമ്മോറിയൽ അഖിലകേരള വൈദീക ഷട്ടിൽ ടൂർണമെന്റ് റവ. ഡോ. ജോർജ് അമ്പഴത്തുങ്കൽ ഇന്നലെ ഉദ്ഘാടനം ചെയ്തു. റവ. ഡോ. ബേബി സെബാസ്റ്റ്യൻ റവ. ഡോ....
സഞ്ജു സാംസണെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യൻ ടീം അംഗവും ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ നായകനുമായ സഞ്ജു, കളത്തിലും പുറത്തും ക്ലബ്ബിനെയും അതിന്റെ മാഹാത്മ്യത്തെയും പ്രതിനിധീകരിക്കുമെന്ന് കേരള...
വനിതാ ടി-20 ലോകകപ്പിനു മുന്നോടിയായ സന്നാഹ മത്സരങ്ങൾ ഇന്ന് മുതൽ ആരംഭിക്കും. ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയൻ ടീമിനെ നേരിടും. ഇന്ത്യൻ സമയം വൈകീട്ട് 6 മണിക്ക് കേപ്ടൗണിലെ ന്യൂലാൻഡ്സിലാണ് മത്സരം....