ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ തന്റെ എക്കാലത്തെയും ഐപിഎൽ 11 പ്രഖ്യാപിച്ചു. ഈ ടീമിൻ്റെ ക്യാപ്റ്റൻ ധോണിയാണ്. 4 വിദേശ താരങ്ങളിൽ ഡിവില്ലിയേഴ്സ്, നരെയ്ൻ, റാഷിദ്, മലിംഗ എന്നിവർക്ക് ഇടം ലഭിച്ചു. ടീം:...
ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന് ദില്ലിയിൽ ഉജ്ജ്വല സ്വീകരണം
വലിയ അഭിമാനത്തോടെയാണ് ടീമിൻന്റെ ഭാഗമായ 9 അംഗ സംഘം ദില്ലി വിമാനത്താവളത്തിൽ എത്തിയത്.
മലയാളി താരമായ ശ്രീജേഷ് ഒളിംപിക്സ് സമാപനത്തിൽ...
ഒളിമ്പിക്സ് വനിതാ അമ്പെയ്ത്ത് മത്സരത്തിന്റെ പ്രീക്വാർട്ടറിൽ ഇന്ത്യയുടെ ദീപിക കുമാറിന് വിജയം.
ജർമ്മനിയുടെ ക്രോപ്പ് മിഷേലിനെ 6-4 എന്ന പോയിന്റിൽ വിജയിച്ചു. ദീപിക ഇനി ക്വാർട്ടർ ഫൈനലിൽ ഇന്തോനേഷ്യയുടെ ചാരുനിസ്സയെ നേരിടും. അമ്പെയ്ത്തിൽ...
പാരീസ് ഒളിമ്പിക്‌സിലെ ടേബിൾ ടെന്നീസ് ആദ്യ റൗണ്ടിൽ ഇന്ത്യയുടെ മണിക ബത്രക്ക് ജയം.
ബ്രിട്ടൻന്റെ അന്ന ഹർസിയെയാണ് താരം തോൽപിച്ചത്. លី 11-8,12-10,11-9, 9-11, 11-5. നേരത്തെ ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ മറ്റൊരു...
കോപ്പ അമേരിക്ക കിരീടം നിലനിർത്തി അർജന്റീന
. കൊളംബിയ്ക്ക് എതിരായ ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീനയുടെ ജയം. 112 മിനിട്ടിൽ മാർട്ടിനസാണ് അർജന്റീനയ്ക്കായി വിജയ ഗോൾ അടിച്ചത്. മാർട്ടിനസിൻ്റെ ഈ ടൂർണമെന്റിലെ അഞ്ചാമത്തെ...
യൂറോ കപ്പിൽ ഗോൾഡൻ ബൂട്ടിന് ആറുപേർ അർഹർ. ഇതോടെ ആറുപേരും ഗോൾഡൻ ബൂട്ട് പങ്കിടും
. ആറുപേരും മൂന്ന് ഗോളുകൾ വീതമാണ് നേടിയത്. സ്പെയിനിന്റെ ഡാനി ഒൽമോ, ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ, നെതർലൻഡ്സിൻ്റെ...
ആദ്യ പ്രീ സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം.
തായ്‌ലാൻഡിൽ പട്ടായ യുണൈറ്റഡിനെ നേരിട്ട ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ പരാജയമാണ് വഴങ്ങിയത്. പുതിയ പരിശീലകൻ മൈക്കിൾ സ്റ്റാറേയുടെ ആദ്യ മത്സരമായിരുന്നു ഇത്....
ജർമൻ ഫുട്ബാൾ ഇതിഹാസ താരം തോമസ് മുള്ളർ വിരമിക്കുന്നു.
ജർമൻ ഫുട്ബാൾ ഇതിഹാസ താരം തോമസ് മുള്ളർ വിരമിക്കുന്നു. യൂറോ കപ്പ് ക്വാർട്ടറിൽ സ്പെയിനിനോട് തോറ്റ് പുറത്തായതിനു പിന്നാലെയാണ് 34 കാരനായ തോമസ് മുള്ളർ...