Sports

ഇന്റർ കോണ്ടിനെന്റൽ കപ്പ് നേടി ഇന്ത്യ

ഇന്റർ കോണ്ടിനെന്റൽ ഫുട്ബോളിൽ ലെബനോനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് ഇന്ത്യയുടെ നീലപ്പട കിരീടം സ്വന്തമാക്കി. സുനിൽ ഛേത്രി, ലാലിയൻസ്വാല ചാങ്തെ എന്നിവരാണ് ഇന്ത്യയ്ക്കായി സ്കോർ ചെയ്തത്. രാജ്യാന്തര കരിയറിൽ ഛേത്രിയുടെ 87-ാം...

നൂറ്റാണ്ടിലെ വലിയ തോൽവി; പുതിയ റെക്കോർഡ്

അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിൽ ബംഗ്ലാദേശിന് 546 റൺസിന്റെ ജയം. 662 റൺസ് ലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാൻ 115 റൺസിനു പുറത്തായി. സ്കോർ: ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സ് 382, രണ്ടാം ഇന്നിങ്സ്...

ഏഷ്യ കപ്പ് ക്രിക്കറ്റ് ഓഗസ്റ്റ് 31 മുതൽ

വിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ അന്തിമ തീരുമാനമായി. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 17 വരെ മത്സരങ്ങൾ നടക്കുമെന്ന് ഏഷ്യൻ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. ആകെ 13 മത്സരങ്ങളാണ്...

മെസി പോയാൽ നെയ്മർ; വൻ ഓഫറുമായി അൽ ഹിലാൽ

മെസിയെ കിട്ടില്ലെന്നായതോടെ നെയ്മറുടെ പിന്നാലെ പാഞ്ഞ് സൗദി ക്ലബ്ബ് അൽ ഹിലാൽ. 200 ദശലക്ഷം യൂറോ വാർഷിക പ്രതിഫലം നൽകാമെന്നാണ് നെയ്മറിന് അൽ ഹിലാലിന്റെ വാഗ്ദാനം. നെയ്മറിന് 2025വരെ പിഎസ്ജിയുമായി കരാറുണ്ട്. ഇതുകൊണ്ടുതന്നെ...

ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ഇന്ത്യക്ക് ജയം

ഹീറോ ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് വനുവറ്റിനെ നേരിട്ട ഇന്ത്യ മറുപടിയില്ലാത്ത ഏക ഗോളിനാണ് വിജയിച്ചത്. ഇന്ന് ഏറെ ഗോളവസരം സൃഷ്ടിച്ചു എങ്കിലും ആദ്യ ഗോൾ വരാൻ...

ഫ്രഞ്ച് ഓപ്പൺ സ്വന്തമാക്കി ജോക്കോവിച്ച്

ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കി സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ച്. നോർവേയുടെ കാസ്പർ റൂഡിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് ജോക്കോവിച്ച് തോൽപ്പിച്ചത്. സ്കോർ 7-6, 6-3, 7-5....

‘ബ്രിജ് ഭൂഷനെതിരെ പ്രധാനമന്ത്രി മൗനം പാലിക്കുന്നു’

റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ തലവൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗികാരോപണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഇത് വൈകാരികമായി ഞങ്ങളെ തളർത്തുന്നു. കേന്ദ്ര...

ലോക ടെസ്റ്റ് ചാംപ്യൻഷിപ് കിരീടം ഓസ്ട്രേലിയയ്ക്ക്; ഇന്ത്യയ്ക്ക് തോൽവി…

ലണ്ടൻ: ലോക ടെസ്റ്റ് കിരീടം ഓസ്ട്രേലിയയ്ക്ക് ഫൈനലിൽ 209 റൺസിന്റെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. 444 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ രണ്ടാ ഇന്നിങ്സിൽ 234 റൺസെടുത്തു പുറത്തായി. തുടർച്ചയായി രണ്ടാം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img