Sports

ICC ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിംഗിൽ പാകിസ്ഥാൻ ഒന്നാമത്

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ടീം ഇന്ത്യ സമനിലയിൽ പിരിഞ്ഞതോടെ പാകിസ്ഥാൻ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ (ഡബ്ല്യുടിസി) ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. ട്രിനിഡാഡിൽ നടന്ന രണ്ടാം ടെസ്റ്റിന്റെ അവസാന ദിനം മഴ...

വനിതാ ഫുട്ബോൾ ലോകകപ്പിന് ഇന്ന് തുടക്കം

വനിതാ ഫുട്ബോൾ ലോകകപ്പിന് ഇന്ന് തുടക്കം. ഓസ്ട്രേലിയയും ന്യൂസിലൻഡുമാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇത് ആദ്യമായാണ് ഓസ്ട്രേലിയയും ന്യൂസീലൻഡും ആതിഥേയത്വം വഹിക്കുന്നത്. ആകെ 10 വേദികളിലായി മത്സരങ്ങൾ നടക്കും. ഇത്തവണ 8 ഗ്രൂപ്പുകളിലായി...

സ്കൈ ഡൈവിംഗിൽ മലയാളിക്ക് ലോക റെക്കോർഡ്

സ്കൈ ഡൈവിംഗിൽ ലോക റെക്കോർഡ് സ്വന്തമാക്കി മലയാളി. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ യുവാവ് ജിതിൻ വിജയനാണ് ഈ അഭിമാന നേട്ടം സ്വന്തമാക്കിയത് സ്കൈ ഡൈവിംഗിലെ ഫ്രീ ഫാൾ ടൈമിലെ ലോക റെക്കോർഡും ഉയരത്തിന്റെ...

ഓസീസിന്റെ തുടക്കം പാളി; മുതലാക്കാൻ ഇംഗ്ലണ്ട്

ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയുടെ തുടക്കം പാളി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസ് ആദ്യ ദിനത്തിന്റെ മൂന്നാം സെഷനിൽ ർ 263 റൺസിന് ഓൾ ഔട്ടായി. ഇംഗ്ലണ്ടിനായി മാർക്...

മലയാളി താരം മിന്നു മണി ഇന്ത്യൻ വനിതാ ടീമിൽ

വനിതാ IPLൽ ഡൽഹി ക്യാപിറ്റൽസ് താരം വയനാട് മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശി മിന്നു മണി ഇന്ത്യൻ വനിതാ ടീമിൽ ബംഗ്ലദേശ് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് T20 ടീമിൽ മിന്നുമണി ഇടം നേടി. 16-ാം...

സാഫ് കപ്പിൽ ഇന്ത്യ ഫൈനലിൽ

ലെബനനെ തോൽപ്പിച്ച് സാഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ കടന്ന് ഇന്ത്യ പെനാൽട്ടി ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യയുടെ ജയം. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും നേടാനായില്ല. ഷൂട്ടൗട്ടിൽ ഇന്ത്യ 4 ഷോട്ടുകൾ ലക്ഷ്യത്തിലെത്തിച്ചപ്പോൾ ലെബനന്...

ലോകകപ്പ് യോഗ്യത നേടാതെ വെസ്റ്റ് ഇൻഡീസ് പുറത്ത്

ഏകദിന ലോകകപ്പിൽ ഇക്കുറി വെസ്റ്റ് ഇൻഡീസ് കളിക്കില്ല . യോഗ്യതാ റൗണ്ടിലെ നിർണായക മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ അയർലൻഡ് 7 വിക്കറ്റിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 181 റൺസിൽ പുറത്തായപ്പോൾ സ്കോട്ലൻഡ്...

കേരളത്തിൽ കളിക്കാൻ താൽപര്യമുണ്ടെന്ന് അർജന്റീന; തുടർനടപടി ഉടനെന്ന് മന്ത്രി

കേരളത്തിൽ മത്സരത്തിനെത്താൻ താൽപര്യമുണ്ടെന്ന് അർജന്റീനയുടെ ടീം മാനേജർമാർ അറിയിച്ചതായി കായിക മന്ത്രി വി അബ്ദുറഹിമാൻ താൽപര്യം അറിയിച്ച് അർജന്റീനയുടെ കത്ത് അടുത്ത ആഴ്ച ലഭിച്ചാൽ ഉടൻ കേരളം തുടർനടപടി ആരംഭിക്കും. കേരളത്തിൽ അർജന്റീനയുടെ ഒരു...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img