ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് കൂറ്റൻ സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 238 റൺസ് നേടി....
ചെന്നൈക്ക് വിജയലക്ഷ്യം 184 റൺസ്
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 184 റൺസ് വിജയലക്ഷ്യം.51 പന്തിൽ 77 റൺസ് നേടിയ കെ.എൽ രാഹുലാണ് ഡൽഹിയുടെ ടോപ് സ്കോറര്‍.
https://www.youtube.com/watch?v=pgPb8gLDwMs
അഭിഷേക് പോരല്‍ 20...
ഇന്ന് 2 IPL ലീഗ് മത്സരങ്ങൾ നടക്കാനുണ്ട്. ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന ആദ്യ മത്സരത്തിൽ ചെന്നൈയും ഡൽഹിയും ഏറ്റുമുട്ടും. റുദുരാജിൻ്റെ അഭാവത്തിൽ ധോണി ചെന്നൈ ടീമിനെ നയിക്കുമെന്നാണ് റിപ്പോർട്ട്. തുടർച്ചയായ തോൽവികളിൽ നിന്ന്...
ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന് രണ്ടാം ജയം. ലഖ്നൗ സൂപ്പർ ജയന്റ്സിനെ എട്ടു വിക്കറ്റിന് തകർത്തു. 172 റൺസ് വിജയലക്ഷ്യം 22 പന്ത് ബാക്കി നിൽക്കെ പഞ്ചാബ് മറികടന്നു.
https://www.youtube.com/watch?v=rSeBw07goII
69 റൺസ് എടുത്ത പ്രഭ്സിമ്രാനും...
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്164 റൺസ് വിജയലക്ഷ്യം. സൺറൈസേഴ്സ് ഹൈദരാബാദ് 163 റൺസിന് ഓൾ ഔട്ടായി. മിച്ചൽ സ്റ്റാർക്കിന് 5 വിക്കറ്റ്. കുൽദീപ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തി.
https://youtu.be/EkUaioi4Fu0
74 റൺസ് എടുത്ത അനികേത്...
രോഹിത് ശര്‍മ്മയെ പിന്തുണച്ച് ഹര്‍ഭജന്‍ സിങ്. രോഹിത് ശര്‍മ്മയുടെ ഫിറ്റ്‌നസ് സംബന്ധിച്ച വിവാദം ദൗര്‍ഭാഗ്യകരവും അനാവശ്യവുമെന്ന് ഹര്‍ഭജന്‍ സിങ് പറഞ്ഞു. രോഹിത് മികച്ച കളിക്കാരനും ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ സംഭാവനകള്‍ നല്‍കിയ അസാധാരണ...
ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ നായകത്വത്തെ ചോദ്യം ചെയ്ത കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിന്റെ പരാമർശത്തെ പിന്തുണച്ച് തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ സൗഗത റോയ്. രോഹിത് ശർമ ടീമിൽ പോലും ഉണ്ടാകാൻ...