പുതുപ്പള്ളി: പൊതുപ്രവർത്തനരംഗത്ത് ക്രൈസ്തവവിശ്വാസം ജീവിച്ച സമുന്നതനായ നേതാവാണ് ഉമ്മൻചാണ്ടിയെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുകരണീയനായ ശ്രേഷ്ഠ ഗുരുവായിരുന്നു അദ്ദേഹമെന്നും ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം അനുസ്മരിച്ചു.
ക്രിസ്തീയ മൂല്യങ്ങളിൽ അടിയുറച്ച...
ഭരണങ്ങാനം: സഹനം ഗുണവർധകമാണെന്നും മണ്ണോടു ചേരാത്ത വിത്ത് ഫലം നൽകുന്നില്ലെന്നും സ്വന്തം സഹനത്തിലൂടെ മിശിഹായുടെ സ്ലീവാരഹ സ്യം കണ്ടെത്തിയവളാണ് അൽഫോൻസാമ്മയെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്.
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് വിശുദ്ധ കുർബാന...
ഹൂസ്റ്റൺ: ഒരു ദശാബ്ദക്കാലത്തെ ആസൂത്രണവും ധനസമാഹരണവും നിർമ്മാണ പ്രവര്‍ത്തികള്‍ക്കും ശേഷം അമേരിക്കയിലെ ഏറ്റവും വലിയ സർവ്വകലാശാലയായ കോളജ് സ്റ്റേഷൻ നഗരത്തിലെ ടെക്സാസ് അഗ്രിക്കൾച്ചറൽ ആൻഡ് മെക്കാനിക്കൽ യൂണിവേഴ്സിറ്റിക്കു സമീപം പുതുതായി പണിതീർത്ത സെന്റ്...
ജെറുസലേം: ജെറുസലേമിൽ സന്യാസ ആശ്രമത്തിന്റെ തലവനായ വൈദികനോട് കഴുത്തിൽ ധരിച്ചിരുന്ന കുരിശ് മറയ്ക്കാൻ അധികൃതർ ആവശ്യപ്പെട്ട സംഭവം വിവാദത്തില്‍.
പഴയ ജറുസലേമിലെ ഡോർമിഷൻ അബേയുടെ ചുമതല വഹിക്കുന്ന ഫാ. നിക്കോദേമൂസ് ഷ്നാബൽ എന്ന...
ഭോപ്പാല്‍: മധ്യപ്രദേശിൽ കത്തോലിക്ക സന്യാസിനികളാകാൻ താൽപര്യം പ്രകടിപ്പിച്ച മൂന്നു ആദിവാസി പെൺകുട്ടികളെ കുട്ടികളുടെ അവകാശത്തിനു വേണ്ടി പ്രവർത്തിക്കുന്ന കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് കസ്റ്റഡിയിലെടുത്തു.
ജൂലൈ 21നാണ് സന്യാസ ജീവിതം...
ലിസ്ബൺ: സീറോ മലബാർ യൂത്ത് ഫെസ്റ്റിവലിന് ലിസ്ബണിനു സമീപമുള്ള മിൻഡെയിൽ തുടക്കമായി.
സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുടെ ഡെലഗേറ്റായി ലോക യുവജന സമ്മേളനത്തിൽ പങ്കെടുക്കുന്ന മാർ ബോസ്കോ...
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ അടുത്ത വര്‍ഷം ജൂലൈ മാസത്തില്‍ നടക്കുവാനിരിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിലെ മുഖ്യ പ്രഭാഷകരുടെ പേരുകള്‍ അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ നാഷണല്‍ യൂക്കരിസ്റ്റിക് റിവൈവല്‍ പുറത്തുവിട്ടു.
എറ്റേര്‍ണല്‍ വേര്‍ഡ് ടെലിവിഷന്‍...