വത്തിക്കാനിലെ പോൾ ആറാമ൯ ഹാളിൽ സിനഡിൽ പങ്കെടുക്കുന്നവർ സമാധാനത്തിനായുള്ള പ്രാർത്ഥന നവീകരിച്ചു
വത്തിക്കാന്റെ ആശയവിനിമയത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവ൯ പാവൊളോ റുഫീനി വത്തിക്കാനിൽ നടന്നു കൊണ്ടിരിക്കുന്ന സിനഡിൽ ചർച്ച ചെയ്ത വിഷയങ്ങളെക്കുറിച്ച് വ്യാഴാഴ്ചത്തെ പത്രസമ്മേളനത്തിൽ പങ്കുവച്ചു....
കടപ്ലാമറ്റം: ദിവ്യകാരുണ്യഭക്തി , പ്രാർത്ഥന , ദീനാനുകമ്പ , എളിമ എന്നീ പുണ്യങ്ങളിലൂടെ വിശുദ്ധജീവിതം നയിച്ച കുട്ടൻതറപ്പേൽ ബഹു. യുസേപ്പച്ചന്റെ ചരമവാർഷികവും ശ്രാദ്ധസദ്യയും കടപ്ലാമറ്റം സെൻറ് മേരീസ് പള്ളിയിൽ നടന്നു. രാവിലെ 10...
ഉലാന്‍ബാറ്റര്‍: മംഗോളിയയിൽ നടത്തുന്ന അപ്പസ്തോലിക സന്ദർശനത്തിനിടയിൽ മാലിന്യത്തിൽ നിന്ന് കണ്ടെടുത്ത പ്രസിദ്ധമായ പരിശുദ്ധ കന്യകാമറിയത്തിന്റെ ശില്പത്തിന് ആദരമർപ്പിച്ച് ഫ്രാൻസിസ് പാപ്പ. 8 ഇടവക ദേവാലയങ്ങൾ മാത്രമുള്ള രാജ്യത്തെ കത്തോലിക്ക വിശ്വാസികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ്...
റോം: പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ ഓർമ്മിപ്പിക്കുന്ന 2015ൽ ഫ്രാൻസിസ് മാർപാപ്പ പ്രസിദ്ധീകരിച്ച “ലൗദാത്തോ സീ” എന്ന ചാക്രിക ലേഖനത്തിന്റെ രണ്ടാം ഭാഗം ഒക്ടോബർ നാലിനു പ്രകാശനം ചെയ്യും. ലൗദാത്തോ സീയുടെ രണ്ടാം...
കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി സീറോമലബാർസഭയുടെ സിനഡ് നിശ്ചയിച്ച മെത്രാന്മാരുടെ പ്രത്യേക കമ്മിറ്റി ചർച്ചകൾ നടത്തികൊണ്ടിരിക്കുകയാണ്. പ്രസ്തുത കമ്മിറ്റിയുടെ ചർച്ചകൾ തുടരവേ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ...
വത്തിക്കാന്‍ സിറ്റി: ഏഷ്യൻ ഭൂഖണ്ഡത്തിലെ ചെറിയ രാജ്യമായ മംഗോളിയയിലേക്കുള്ള അപ്പസ്തോലിക യാത്ര ഇന്ന് വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ പ്രാര്‍ത്ഥന യാചിച്ച് പാപ്പ. ഇന്നലെ ആഗസ്റ്റ് മുപ്പതാം തീയതി ഫ്രാൻസിസ് പാപ്പാ സമൂഹ മാധ്യമമായ ട്വിറ്ററിൽ...
ഏകീകൃത കുർബാന നടപ്പാക്കണമെന്ന നിർദേശം ലംഘിച്ചതിന് എറണാകുളം അങ്കമാലി രൂപതയിലെ 4 വൈദികർക്കെതിരെ സ്ഥലംമാറ്റി.
തൃക്കാക്കര എസ്എച്ച് മൈനർ സെമിനാരിയിലെ നാലുപേരെയാണ് സ്ഥലം മാറ്റിയത്. നടപടിയിൽ പ്രതിഷേധിച്ച് സിനഡ് സമ്മേളനം നടക്കുന്ന കാക്കനാട്...