Religious

പാലാ രൂപത കൃപാഭിഷേകം ബൈബിൾ കൺവൻഷന് വേണ്ടിയുള്ള വോളൻ്റിയെഴ്സ് ഒരുക്ക ധ്യാനം സമാപിച്ചു.

2023 ഡിസംബർ 19 മുതൽ 23 വരെ നടക്കുന്ന 41മത് പാലാ രൂപത കൃപാഭിഷേകം ബൈബിൾ കൺവൻഷൻ്റെ വോളണ്ടിയേഴ്‌സിനുള്ള ഒരുക്ക ധ്യാനം അണക്കര മരിയൻ ടീം നയിച്ചു. ഫാ.അനൂപ്, ബ്ര.ജെയ്സൺ, ബ്ര.ജോസ് എന്നിവർ...

പാലാ രൂപത ബൈബിൾ കൺവൻഷൻ പന്തൽ കാൽനാട്ടുകർമ്മം ബിഷപ്പ്  മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു

ബൈബിള്‍ കണ്‍വെന്‍ഷന്‍ സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള ഗോവണി-മാര്‍ കല്ലറങ്ങാട്ട് പാലാ: പാലാ രൂപത 41-ാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം ഇന്ന് വൈകുന്നേരം പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു....

പാലാ രൂപത ബൈബിൾ കൺവൻഷൻ പന്തൽ കാൽനാട്ടുകർമ്മം ഇന്ന്

പാലാ: ഡിസംബർ 19 -ന് ആരംഭിക്കുന്ന പാലാ രൂപത 41-ാമത് ബൈബിൾ കൺവെൻഷന്റെ പന്തൽ കാൽനാട്ടുകർമ്മം ഇന്ന് (നവംബർ 29 ബുധനാഴ്‌ച) നടക്കും. കൺവൻഷൻ നട ക്കുന്ന പാലാ സെൻ്റ് തോമസ് കോളേജ്...

സീറോമലബാർ സഭാ ഹയരാർക്കിയുടെ ചരിത്രപുസ്തകം പ്രകാശനം ചെയ്തു

റവ.ഡോ. ജെയിംസ് പുലിയുറുമ്പിൽ രചിച്ച "Syro-Malabar Hierarchy: Historical Developments (1923-2023)" എന്ന ഗ്രന്ഥം സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു. സീറോ മലബാർ...

പാലാ രൂപത എപ്പാർക്കിയൽ അസംബ്ലിക്ക് ഇന്ന് തുടക്കം

പാലാ രൂപതയുടെ മൂന്നാമത് എപ്പാർക്കിയൽ അസംബ്ലിക്ക് അരുണാപുരം പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്ന് തുടക്കം കുറിച്ചു. ഭാഗ്യസ്‌മരണാർഹനായ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിൻ്റെ വേർപാടിൻ്റെ 37-ാം വാർഷികദിനമായ ഇന്ന്, രാവിലെ 10...

പാലാ രൂപത മൂന്നാമത് എപ്പാർക്കിയൽ അസംബ്ലി ആരംഭിച്ചു

പാലാ രൂപതയുടെ മൂന്നാമത് എപ്പാർക്കിയൽ അസംബ്ലിക്ക് അരുണാപുരം പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്ന് തുടക്കം പാലാ: പാലാ രൂപതയുടെ മൂന്നാമത് എപ്പാർക്കിയൽ അസംബ്ലിക്ക് അരുണാപുരം പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്ന് തുടക്കം. ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ...

വിശുദ്ധ ജോസഫാത്തിന്റെ നാനൂറാം രക്തസാക്ഷിത്വ വാർഷിക ആചരണം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ

വിശുദ്ധ ജോസഫാത്തിന്റെ നാനൂറാം രക്തസാക്ഷിത്വ വാർഷിക ആചരണത്തിനായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഒത്തു ചേർന്ന് യുക്രൈൻ സ്വദേശികളായ കത്തോലിക്കാ വിശ്വാസികൾ. കത്തോലിക്ക സഭയുമായി ഐക്യത്തിലുള്ള പൗരസ്ത്യ സഭയുടെ പ്രതിനിധിയായി ആദ്യമായി വിശുദ്ധ പദവിയിലേക്കുയർത്തിയ...

മറിയം ആദ്യത്തെ പ്രേഷിത ശിഷ്യ: ഫ്രാന്‍സിസ് പാപ്പ

നമ്മുടെ ജീവിതത്തിലേക്ക് ദൈവത്തെ എങ്ങനെ സ്വാഗതം ചെയ്യണമെന്നു കാണിച്ചു തന്ന വ്യക്തിയാണ് പരിശുദ്ധ മറിയമെന്നും, ദൈവമാതാവ് ആദ്യത്തെ പ്രേഷിത ശിഷ്യയാണെന്നും ഫ്രാന്‍സിസ് പാപ്പ. സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഫിലിപ്പീന്‍സിലെ ഒസാമിസ് അതിരൂപതയിൽ നിന്നു...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img