ഇംഗ്ലണ്ടിലെ ഒന്നാമത്തെ ക്രിസ്ത്യൻ രാജാവായ എഥെൽബെർട്ടിന്റെ മകൻ ഈഡ്ബാഡിന്റെ മകളാണ് ഈൻസുവിഡാ. ബാല്യം മുതൽക്കേ രാജ്ഞിയുടെ ആനന്ദം പ്രാർത്ഥനയും ദൈവസ്നേഹവുമായിരുന്നു. തന്നിമിത്തം ലോകത്തിന്റെ വ്യർത്ഥതകളേയും ആനന്ദങ്ങളേയും നിന്ദിച്ചു പോന്നിരുന്നു. വൈവാഹിക ജീവിതം തന്റെ...
ഈജിപ്തിലെ മരുഭൂമിയിൽ മഹാനായ വി.ആന്റണിയോട് കൂടി കുറെക്കാലം ചിലവഴിച്ച പഫ്നൂഷിയസ് തെബൈഡിന്റെ ഉന്നത പ്രദേശങ്ങളിലെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. 305 - 313 കാലയളവില്‍ റോമന്‍ സാമ്രാജ്യത്തിന്റെ ഈജിപ്തിലേയും, സിറിയയിലേയും ഭരണാധികാരിയായിരുന്ന മാക്സിമിനൂസ് ദയ്യയും വിശുദ്ധനും...
വിശുദ്ധ പീറ്റര്‍ ക്ലാവെര്‍ 1581-ല്‍ സ്പെയിനിലെ കാറ്റലോണിയയിൽ ഒരു ഉന്നത കുടുംബത്തിൽ ആണ് ജനിച്ചത്. ജെസ്യൂട്ട് സഭയില്‍ അംഗമായ വിശുദ്ധന്‍, ടാരഗോണയിലെ തന്റെ പൗരോഹിത്യ പഠനം കഴിഞ്ഞ ഉടനെ പാല്‍മയിലുള്ള മോണ്ടെസിയോണേ കോളേജിലേക്ക്...
പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുന്നാളും എട്ടുനോമ്പാചരണവും
സെപ്റ്റംബർ 08 ഞായർ
തിരുനാൾ ദിനം
5.30 am. : ആഘോഷമായ വി. കുർബാന, നൊവേന
7.00 am. : ആഘോഷമായ വി. കുർബാന, നൊവേന
8.30 am. : വാദ്യമേളങ്ങൾ
09.30 am....
ദാവീദ് രാജാവിൻറെ കുടുംബത്തിൽ ജോവാക്കിമിന്റെയും അന്നയുടെയും മകളായി കന്യാമറിയം ജനിച്ചു. രക്ഷകന്റെ ജനനം സൂര്യോദയം ആണെങ്കിൽ മറിയത്തിന്റെ ജനനം ഉഷകാല നക്ഷത്രത്തിന്റെ ഉദയമാണ്. പ്രവാചകന്മാരായ കുക്കുടങ്ങൾ ഈ നക്ഷത്രത്തിന്റെ ഉദയം പാടി അറിയിച്ചിട്ടുള്ളതാണ്....
ഏഷ്യയിലെ ഏറ്റവും വലിയ മോസ്കിൽ എത്താൻ സാധിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ചും, തനിക്ക് വലിയ ഇമാം നൽകിയ സ്വാഗതത്തിന് നന്ദി പറഞ്ഞുമാണ് ഫ്രാൻസിസ് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്. മാനവികതയ്ക്കായുള്ള വലിയൊരു ഭവനമാണ് ഈ...
ഫ്രാൻസിലെ രാജവംശത്തിൽ നിന്നുള്ള പ്രഥമ പുണ്യവാനാണ് വി. ക്ലൗഡ് .ഓർലിൻസ് രാജാവായിരുന്ന ക്ലോ ഡാമിനിന്റെ പുത്രനായി. 522 ൽ ക്ലൗഡ് ജനിച്ചു. അദ്ദേഹത്തിന് രണ്ടു വയസ്സ് മാത്രം പ്രായമുള്ളപ്പോൾ പിതാവ് വധിക്കപ്പെട്ടു .തുടർന്ന്...
പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുന്നാളും എട്ടുനോമ്പാചരണവും
സെപ്റ്റംബർ 06 വെള്ളി
തിരുനാൾ ഏഴാം ദിനം
നിയോഗം : മാതാപിതാക്കൾക്കുവേണ്ടി
5.30 am. : വി. കുർബാന, നൊവേന
6.30 am : വി. കുർബാന, നൊവേന
10.00 am. : ആഘോഷമായ വി.കുർബാന, സന്ദേശം, നൊവേന...