Religious

അനുദിന വിശുദ്ധർ – വിശുദ്ധ ഫ്രാൻസിസ്‌ സേവ്യർ

തിരുസഭയിലെ ഏറ്റവും തിളക്കമാർന്ന സുവിശേഷ പ്രവർത്തകരിൽ ഒരാളായ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ത്യാഗോജ്ജ്വലമായ ജീവിതം വിശ്വാസ ലോകത്തിന് എന്നും പ്രചോദനമാണ്. സ്പെയിനിലെ പ്രഭു കുടുംബമായ ബാസ്ക്യുവിൽ ജനിച്ച അദ്ദേഹം, പാരീസ് സർവ്വകലാശാലയിൽ വിദ്യാഭ്യാസം...

അനുദിന വിശുദ്ധർ – വിശുദ്ധ ബിബിയാന

വിശുദ്ധ ബിബിയാന: രക്തസാക്ഷിത്വം വരിച്ച റോമൻ കന്യക റോമാ സാമ്രാജ്യത്തിൽ ജൂലിയൻ ചക്രവർത്തിയുടെ കാലഘട്ടത്തിൽ ക്രിസ്തുവിശ്വാസം നിമിത്തം രക്തസാക്ഷിത്വം വരിച്ച ധീര കന്യകയാണ് വിശുദ്ധ ബിബിയാന. റോമിൽ പ്രത്യേകമായി ആദരിക്കപ്പെടുന്ന മൂന്ന് കന്യകമാരായ രക്തസാക്ഷികളിൽ...

പാലാ രൂപതയുടെ 43-ാമത് ബൈബിൾ കൺവെൻഷൻ: പന്തലിന്റെ കാൽനാട്ടുകർമ്മം മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു

പാലാ രൂപതയുടെ 43-ാമത് കൃപാഭിഷേകം ബൈബിൾ കൺവെൻഷനോട് അനുബന്ധിച്ചുള്ള പന്തലിന്റെ കാൽനാട്ടുകർമ്മം 4 മണിക്ക് സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ നടന്നു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ചടങ്ങുകൾ നിർവഹിച്ചു. കാൽനാട്ടുകർമ്മത്തിന്...

അനുദിന വിശുദ്ധർ – വിശുദ്ധ എലീജിയൂസ്

ഫ്രാൻസിലെ ലിമോഗസിന് സമീപം ഏകദേശം 590-ൽ ജനിച്ച വിശുദ്ധ എലീജിയൂസ്, അസാധാരണ വൈദഗ്ദ്ധ്യമുള്ള ഒരു ഇരുമ്പ് കൊല്ലനായിരുന്നു. ഈ വൈഭവം അദ്ദേഹത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തി. https://www.youtube.com/shorts/8XEMc0pChxo രാജസേവനവും പ്രശസ്തിയും പദവി: പാരീസിലെ ക്ലോട്ടയർ രണ്ടാമൻ രാജാവിൻ്റെ...

പാലാ രൂപത ബൈബിൾ കൺവൻഷൻ പന്തലിൻ്റെ കാൽനാട്ടുകർമ്മവും ജെറിക്കോ പ്രാർത്ഥനയും നാളെ

പാലാ : പാലാ രൂപത 43-ാമത് കൃപാഭിഷേകം ബൈബിള്‍കണ്‍വെന്‍ഷൻ പന്തലിൻ്റെ കാൽനാട്ടുകർമ്മം സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ നാളെ തിങ്കളാഴ്ച വൈകുന്നേരം 4 നു ബിഷപ്പ് മാർ.ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. പ്രോട്ടോസിഞ്ചെലൂസ്, വികാരി...

അൽഫോൻസാ കോളേജ് പാലയിൽ വിദ്യാർത്ഥികളുടെ സംരംഭകത്വത്തിന് പുതിയ ചിറകുകൾ — ‘ആൽഫാഗ്രോ’ വെർമിക്കമ്പോസ്റ്റ് ലോഞ്ചിംഗ്

പാല: അൽഫോൻസാ കോളേജ് പാലായിലെ Innovation and Entrepreneurship Development Centre (IEDC) യുടെയും Zoology വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ സംരംഭകത്വത്തെ പിന്തുണയ്ക്കുന്ന മറ്റൊരു മികച്ച പദ്ധതിക്ക് ഇന്ന് തുടക്കമായി. കോളജിൽ...

പാലാ ജൂബിലി തിരുനാൾ ഡിസംബർ ഒന്നിന് കൊടിയേറും

പാലാ: ടൗൺ കുരിശുപള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ ജൂബിലി തിരുനാൾ ഡിസംബർ ഒന്ന് മുതൽ എട്ടു വരെ ആഘോഷിക്കും. പാലാ കത്തീഡ്രൽ, ളാലം പഴയപ ള്ളി, ളാലം പുത്തൻപള്ളി ഇടവകകളുടെ ആ ഭിമുഖ്യത്തിലാണ്...

അരുണാപുരം സെൻ്റ് തോമസ് പള്ളിയിൽ നവീകരിച്ച ദൈവാലയത്തിൻ്റെ ആശീർവാദകർമ്മം നവംബർ 30 -ന്

മീനച്ചിൽ താലൂക്കിന്റെ സിരാകേന്ദ്രമായ പാലായുടെ സമീപപ്രദേശമായ അരുണാപുരം സെന്റ് തോമസ് പള്ളിക്ക് ഇനി പുതിയ മുഖം . 42 വർഷങ്ങൾക്ക് മുൻപ് സ്ഥാപിതമായ അരുണാപുരം സെന്ററിന്റെ ഉദ്ഘാടനം 1983 ഒക്ടോബർ 23-ാം തീയതി സെൻറ്...

Popular

പിണറായി വിജയൻ വീണ്ടും മത്സരിക്കണം;...

നിയമസഭാ തെരഞ്ഞെടുപ്പിൽ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img